Leading News Portal in Kerala

നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്| Actor Bijukuttan injured in car accident at…

Last Updated:August 15, 2025 11:24 AM ISTആട് 3 ലൊക്കേഷനിൽ നിന്ന് ബിജുക്കുട്ടനും ഡ്രൈവറും എറണാകുളത്തേക്ക് വരുമ്പോഴായിരുന്നു ‌കണ്ണാടി വടക്കുമുറിയിൽ വച്ച് നിർത്തിയിട്ടിരിക്കുന്ന കണ്ടെയ്നറുടെ പുറകിലേക്ക് വണ്ടി ഇടിച്ചു കയറിയത്ബിജുക്കുട്ടൻ,…

Gold Rate: പൊന്ന് വാങ്ങാൻ ഇത് ബെസ്റ്റ് ടൈം! ഇടിവ് തുടർന്ന് സംസ്ഥാനത്തെ സ്വർണവില;…

Last Updated:August 15, 2025 10:09 AM ISTഇന്നത്തെ നിരക്കനുസരിച്ച് അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ 4.60 ലക്ഷം രൂപ വരെ ചെലവ് വരുംNews18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 80 രൂപയുടെ ഇടിവാണ്…

ഭാര്യയെ കാണാതായ വിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി; മൂന്നാംദിനം ഭാര്യയെ കണ്ടെത്തി, നോവായി…

Last Updated:August 13, 2025 9:03 AM ISTവേഗം തിരിച്ചുവരണമെന്നും കടബാധ്യത തീര്‍ക്കാമെന്നും കരഞ്ഞുപറയുന്ന പോസ്റ്റ് ഭാര്യയുടെ ചിത്രം സഹിതം സമൂഹ മാധ്യമങ്ങളില്‍ ഇട്ടിരുന്നു വിനോദ്ആലപ്പുഴ: ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി 2…

ആലപ്പുഴയിൽ അച്ഛനെയും അമ്മയെയും മകൻ കുത്തിക്കൊലപ്പെടുത്തി; രക്ഷപ്പെട്ട പ്രതിയെ ബാറിൽ…

Last Updated:August 15, 2025 6:39 AM ISTസംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ബാബുവിനെ സമീപത്തെ ബാറിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്ബാബുആലപ്പുഴ: മദ്യ ലഹരിയിൽ മകൻ അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തി. ആലപ്പുഴ കൊമ്മാടിക്ക് സമീപം…

‘ആണവഭീഷണിക്ക് മുന്നിൽ‌ വഴങ്ങില്ല; സിന്ധുനദീജല കരാറിൽ പുനരാലോചനയില്ല; ഡോളറിനെയും…

Last Updated:August 15, 2025 8:43 AM ISTയുഎസിന്റെ പകരം തീരുവയെ പരോക്ഷമായി പ്രധാനമന്ത്രി വിമർ‌ശിച്ചു. സ്വന്തം കരുത്തിലും കഴിവിലും വിശ്വസിക്കുക. അതാണ് ആത്മനിർഭർ‌ ഭാരതിന്റെ വഴി. ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ട. സ്വന്തം ആയുധം കൊണ്ട്…

വീട്ടുകാരെ വാതിലടച്ച് സുരക്ഷിതരാക്കി; കടന്നല്‍കൂട് നശിപ്പിക്കുന്നതിനിടെ കഴുത്തിൽ കടന്നൽ…

Last Updated:August 15, 2025 7:51 AM ISTകടന്നലിനെ നശിപ്പിക്കാനായി കടന്നല്‍ കൂടുളള മരച്ചില്ല വെട്ടി താഴേക്കിടുന്നതിനിടയിലാണ് യുവാവിന്റെ കഴുത്തിൽ കുത്തേറ്റത്News18തിരുവനന്തപുരം: വീട്ടുമുറ്റത്തെ മരത്തിലെ കടന്നല്‍കൂട് നശിപ്പിക്കുന്നതിനിടെ…

മലപ്പുറത്ത് ആയുധങ്ങളുമായെത്തിയ സംഘം കാർ തടഞ്ഞുനിര്‍ത്തി 2 കോടി കവർന്നു| Armed gang stops…

Last Updated:August 15, 2025 7:29 AM ISTഭൂമിയിടപാടുമായി ബന്ധപ്പെട്ട് കിട്ടിയ പണമാണ് സംഘം കവര്‍ന്നതെന്ന് ഹനീഫ പറഞ്ഞുപ്രതീകാത്മക ചിത്രംമലപ്പുറം: തിരൂരങ്ങാടി തെയ്യാലിങ്ങലില്‍ ആയുധങ്ങളുമായെത്തിയ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി രണ്ട് കോടി രൂപ…

ജമ്മു കശ്മീരിൽ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും: മരണസംഖ്യ 46 ആയി; ഇരുന്നൂറിലേറെപേരെ…

Last Updated:August 15, 2025 7:05 AM ISTഇരുന്നൂറിലേറെപ്പേരെ കാണാതായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും സുരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്രക്ഷാപ്രവർത്തനം…

Kerala Weather Update|ന്യൂനമർദം: കേരളത്തിൽ അതിശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ…

Last Updated:August 15, 2025 7:00 AM ISTകേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതNews18തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.അടുത്ത അഞ്ച്…

‘സഹായിച്ചതിന് നന്ദി’; സുരേഷ് ​ഗോപി തൃശൂരിലെത്തി: സംഘർഷത്തിൽ ഇന്നലെ…

Last Updated:August 13, 2025 10:55 AM ISTകഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവിൽ തൃശ്ശൂരിൽ എത്തിയത്News18തൃശൂർ: വോട്ട് ചോർച്ച സംബന്ധിച്ച വിവാദങ്ങൾക്കിടെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി തൃശൂരിലെത്തി. ഇന്ന് രാവിലെ 9.30-ഓടെ വന്ദേഭാരത്…