Leading News Portal in Kerala

Kerala Weather Update|ന്യൂനമർദം: കേരളത്തിൽ അതിശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ…

Last Updated:August 15, 2025 7:00 AM ISTകേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതNews18തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.അടുത്ത അഞ്ച്…

‘സഹായിച്ചതിന് നന്ദി’; സുരേഷ് ​ഗോപി തൃശൂരിലെത്തി: സംഘർഷത്തിൽ ഇന്നലെ…

Last Updated:August 13, 2025 10:55 AM ISTകഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവിൽ തൃശ്ശൂരിൽ എത്തിയത്News18തൃശൂർ: വോട്ട് ചോർച്ച സംബന്ധിച്ച വിവാദങ്ങൾക്കിടെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി തൃശൂരിലെത്തി. ഇന്ന് രാവിലെ 9.30-ഓടെ വന്ദേഭാരത്…

ഭാര്യയുമായി വഴക്കിട്ട് വീടുവീട്ടിറങ്ങിയ ഭർത്താവ് ദേഹത്ത് തോട്ടകെട്ടിവച്ച് പൊട്ടിച്ച്…

Last Updated:August 13, 2025 12:20 PM ISTവീടിന്റെ പിന്നിലെ പുരയിടത്തിൽ വൻ സ്ഫോടന ശബ്ദം കേട്ട് ബന്ധുക്കൾ നോക്കിയപ്പോഴാണ് വയറ് തകർന്ന നിലയിൽ റജിയുടെ മൃതദേഹം കണ്ടെത്തിയത്റജിമോൻകോട്ടയം: ഭാര്യയുമായി വഴക്കിട്ട് വീടുവിട്ട ഭർത്താവിനെ വീടിനു…

കെ ടി ജലീൽ നാലാമതും തവനൂരിൽ മത്സരിച്ചേക്കും; വിരമിക്കൽ പ്രഖ്യാപനം പിൻവലിക്കും| KT Jaleel…

Last Updated:August 13, 2025 12:43 PM ISTകഴിഞ്ഞ വർഷം ഒക്ടോബർ 2നായിരുന്നു ജലീൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ മാസങ്ങൾക്കപ്പുറം സാഹചര്യങ്ങൾ മാറിമറിയുകയാണ്കെ ടി ജലീൽസി വി അനുമോദ് മലപ്പുറം: വിരമിക്കൽ…

കോതമംഗലത്തെ 23കാരിയുടെ മരണം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ്| Catholic…

Last Updated:August 13, 2025 1:12 PM ISTവിവാഹ വാഗ്ദാനം നൽകിയും പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാൻ ശ്രമിച്ചു എന്ന കത്തിലെ വെളിപ്പെടുത്തൽ ഇതിൻ്റെ പുറകിൽ സംഘടിതമായ സംവിധാനങ്ങൾ ഉണ്ട് എന്ന സൂചനയാണ് നൽകുന്നത്. ഇത് തീവ്രവാദത്തിന്റെ…

ബെവ്കോയ്ക്ക് സമീപത്ത് ‘ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം’ എന്ന് ഫോൺകോൾ; പൊലീസ്…

Last Updated:August 14, 2025 1:21 PM ISTമുട്ടിനു കീഴെ കാലുകൾ മാത്രം കാണുന്ന തരത്തിൽ ചാക്കിൽ കുത്തിനിറച്ചതു പോലെയായിരുന്നു ശരീരംNews18കൊച്ചി: പെരുമ്പാവൂരിൽ ന​ഗരത്തിലെ ബെവ്‌കോ മദ്യ വില്പനശാലയ്ക്ക് സമീപത്ത് ആളെ തല്ലിക്കൊന്ന് ചാക്കിൽ കെട്ടിയ…

ബന്ധുവായ യുവതിയെ സെക്സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ച കേസ്; നടി മിനു മുനീര്‍…

Last Updated:August 14, 2025 2:40 PM ISTചെന്നൈ തിരുമംഗലം പൊലീസ് ആലുവയിലെത്തിയാണ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്News18ബന്ധുവായ യുവതിയെ സെക്സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചുവെന്ന കേസില്‍ നടി മിനു മുനീർ കസ്റ്റഡിയിൽ. ചെന്നൈ തിരുമംഗലം…

നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന ഭീഷണിയില്ലെന്ന് ആക്ഷൻ കൗൺസിൽ സുപ്രീം കോടതിയിൽ;…

Last Updated:August 14, 2025 6:29 PM ISTകൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ചർച്ചകൾ തുടരുകയാണെന്നും ആക്ഷൻ കൗൺസിൽ കോടതിയിൽസുപ്രീംകോടതി, നിമിഷ പ്രിയയെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനവുമായി…

Kerala Weather Update|കേരളത്തിൽ അതിശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ…

Last Updated:August 14, 2025 3:16 PM ISTകേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതNews18തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…

‘വിഭജനം സൃഷ്ടിച്ച വേദന നാം മറക്കരുത്; എല്ലാ മനുഷ്യരും തുല്യർ’; രാഷ്ട്രപതി…

Last Updated:August 14, 2025 8:50 PM ISTഭീകരതയ്‌ക്കെതിരായ മനുഷ്യരാശിയുടെ പോരാട്ടത്തിന്റെ ഒരു ഉദാഹരണമായി ഓപ്പറേഷൻ സിന്ദൂർ ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും രാഷ്ട്രപതി ദ്രൗപദി മുർമുNews18ഇന്ത്യയുടെ വിഭജനം സൃഷ്ടിച്ച വേദന മറക്കരുതെന്ന്…