കോതമംഗലത്തെ 23കാരിയുടെ മരണം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ്| Catholic…
Last Updated:August 13, 2025 1:12 PM ISTവിവാഹ വാഗ്ദാനം നൽകിയും പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാൻ ശ്രമിച്ചു എന്ന കത്തിലെ വെളിപ്പെടുത്തൽ ഇതിൻ്റെ പുറകിൽ സംഘടിതമായ സംവിധാനങ്ങൾ ഉണ്ട് എന്ന സൂചനയാണ് നൽകുന്നത്. ഇത് തീവ്രവാദത്തിന്റെ…