കേരളത്തിലെ ആദ്യ ജനാധിപത്യസർക്കാരിനെ അട്ടിമറിച്ചതിൽ ബ്രിട്ടനും പങ്കെന്ന് ചരിത്രകാരൻ…
കേരളത്തിൽ 1957 ഏപ്രിൽ 7 ന് അധികാരത്തിൽ എത്തിയ കമ്യൂണിസ്റ്റ് സർക്കാരിനെ ആഭ്യന്തര കുഴപ്പങ്ങളുടെ പേരിൽ 1959 ജൂലൈ 31നാണ് രാഷ്‌ട്രപതി ആർട്ടിക്കിൾ 356 പ്രകാരം ഒരു എക്സിക്യൂട്ടീവ് ഉത്തരവ് വഴി പുറത്താക്കിയത്.അന്നത്തെ കേന്ദ്ര സർക്കാരും…