‘സംവരണത്തിന്റെ പ്രയോജനം നേടുന്നത് സാമ്പത്തിക പിന്നോക്ക വിഭാഗത്തിലെ ഹിന്ദുവും…
മുസ്ലീങ്ങളേക്കാളും ഈഴവരടക്കമുള്ള പിന്നാക്ക ഹിന്ദുക്കളേക്കാളും പിന്നാക്ക കൃസ്ത്യാനികളേക്കാളും ഇന്ന് സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നത് EWS (സാമ്പത്തിക പിന്നോക്ക വിഭാഗ) വിഭാഗത്തിൽപ്പെട്ടവർക്കാണെന്ന വസ്തുതയാണ് കണക്കുകൾ…