Leading News Portal in Kerala

സ്കൂൾ അധ്യാപികയായ ഭാര്യക്ക് ശമ്പളം ലഭിക്കാത്തതിൽ ഭർത്താവ് ജീവനൊടുക്കിയ സംഭവം; കുടിശികയിൽ…

Last Updated:August 14, 2025 3:21 PM ISTഅധ്യാപികയുടെ 12 വർഷത്തെ ശമ്പള കുടിശികയിലാണു തുക അനുവദിച്ചത്. ബിൽ പാസായതോടെ തുക ബാങ്ക് അക്കൗണ്ടിലെത്തിNews18സ്കൂൾ അധ്യാപികയായ ഭാര്യയുടെ ശമ്പള കുടിശിക ലഭിക്കാൻ കാലതാമസം ഉണ്ടായതിൽ മനംനൊന്ത് ഭർത്താവ്…

രാത്രി മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഭാര്യയെ…

Last Updated:August 14, 2025 2:45 PM ISTവ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയായിരുന്നു കൊലപാതകമെന്ന് പോലീസ് അറിയിച്ചുNews18തിരുവനന്തപുരം: രാത്രി മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. നേമം കല്ലിയൂരിലാണ് സംഭവം.…

HDFC ബാങ്ക് മിനിമം ബാലന്‍സ് പരിധി ഉയർത്തും; മാറ്റങ്ങള്‍ ആരെയൊക്കെ ബാധിക്കും?|HDFC Bank to…

Last Updated:August 14, 2025 11:54 AM ISTഅര്‍ദ്ധനഗര പ്രദേശങ്ങളിലെ ശാഖകളില്‍ അക്കൗണ്ട് പുതിയതായി തുടങ്ങിയവരും മിനിമം ബാലന്‍സ് തുക 25,000 രൂപ നിലനിര്‍ത്തണംNews18ഓഗസ്റ്റ് ഒന്നുമുതല്‍ നടപ്പാക്കിയ മിനിമം ബാലന്‍സ് നിയമങ്ങളില്‍ വ്യക്തത വരുത്തി…

മതപരിവര്‍ത്തനത്തില്‍ കടുപ്പിച്ച് ഉത്തരാഖണ്ഡ്; ഇനി ശിക്ഷ ജീവപര്യന്തം തടവും 10 ലക്ഷം രൂപ…

Last Updated:August 14, 2025 1:30 PM ISTനിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് രാജ്യത്തെ ഏറ്റവും കഠിനമായ ശിക്ഷയാണ് നിയമത്തിലുള്ളത്News18നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന കേസുകളില്‍ ശിക്ഷ കടുപ്പിച്ച് ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡ്…

പത്തനംതിട്ടയിലെ രണ്ട് സിപിഎം നേതാക്കൾക്കെതിരെ നടപടി; മന്ത്രി വീണയ്ക്കതിരെ…

Last Updated:August 14, 2025 2:01 PM ISTകോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയെ വിമർശിച്ച് നേതാക്കൾ പോസ്റ്റിട്ടിരുന്നുNews18പത്തനംതിട്ട: ജില്ലയിലെ രണ്ട് സിപിഎം നേതാക്കൾക്കെതിരെ നടപടി. ആരോഗ്യ വനിതാ…

മിനിമം ബാലന്‍സ് ICICI ബാങ്ക് വെട്ടിക്കുറച്ചു; നടപടി പ്രതിഷേധത്തെ തുടര്‍ന്ന് | ICICI Bank…

Last Updated:August 14, 2025 12:17 PM ISTപുതിയ ബാങ്ക് ഉപഭോക്താക്കള്‍ക്കുള്ള മിനിമം ബാലന്‍സ് ശനിയാഴ്ചാണ് ഐസിഐസിഐ ബാങ്ക് 50000 രൂപയാക്കി വര്‍ധിപ്പിച്ചത്News18നഗരപരിധിയിലുള്ള പുതിയ ഉപഭോക്താക്കളുടെ സേവിംഗ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി…

ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി അമേരിക്കയിലേക്ക്; ട്രംപുമായി…

Last Updated:August 13, 2025 2:54 PM ISTഇന്ത്യയും അമേരിക്കയും തമ്മിലുള്ള താരിഫ് സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും വ്യാപാര വിഷയങ്ങളിൽ പൊതുവായ ഒരു നിലപാടിലെത്തുന്നതിനുമായി ട്രംപുമായി ചർച്ച നടത്തിയേക്കുമെന്നും…

തീവ്രവാദബന്ധമുള്ള പാനായിക്കുളവുമായി ബന്ധം; യുവതിയുടെ മരണത്തിൽ NIA അന്വേഷണം വേണമെന്ന് സിറോ…

Last Updated:August 13, 2025 1:41 PM ISTനിർബന്ധിത മതപരിവർത്തനം പോലെ പല വകുപ്പുകളും പൊലീസ് ചുമത്തിയിട്ടില്ലെന്നും സിറോ മലബാർ സഭാ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലിൽ പറഞ്ഞുസിറോ മലബാർ സഭകോതമംഗലത്തെ 23കാരി…

ഓഗസ്റ്റ് 15 മുതല്‍ IMPS ഇടപാടുകള്‍ക്ക് SBI ചാര്‍ജ് ഈടാക്കും; മറ്റ് ബാങ്കുകള്‍ എങ്ങനെ?|SBI…

ചില അക്കൗണ്ടുകള്‍ക്ക്, പ്രത്യേകിച്ച് സാലറി അക്കൗണ്ടുകള്‍ക്കുള്ള ഇളവുകള്‍ നിലനിര്‍ത്തികൊണ്ട് എസ്ബിഐയുടെ വിലനിര്‍ണയ ഘടനയെ വ്യവസായ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കൊണ്ടുവരാനുള്ള ക്രമീകരണമാണ് നടത്തുന്നത്.എന്താണ് ഐഎംപിഎസ്:നാഷണല്‍ പേയ്‌മെന്റ്…

‘നായ്ക്കളോട് മനുഷ്യത്വപരമായി പെരുമാറുന്നതിനൊപ്പം മനുഷ്യരെയും സംരക്ഷിക്കുക’:…

Last Updated:August 14, 2025 11:14 AM ISTനായകളെ സംരക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റികൾക്ക് പകരം വിശ്വസനീയമായ മൃഗക്ഷേമ സംഘടനകൾക്ക് ഫണ്ട് നേരിട്ടു നൽകണമെന്നും ശശി തരൂർ നിർദേശിച്ചുNews18ഡൽഹിയിൽ തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതുമായി…