Leading News Portal in Kerala

‘കൃത്യമായ ഉത്തരം നൽകി, ഇനി SITക്ക് മുന്നിൽ പോകേണ്ടിവരില്ല’: ദേവസ്വം ബോർഡ് മുൻ…

Last Updated:Dec 30, 2025 4:59 PM ISTസ്റ്റേറ്റ്‌മെന്റ് എടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഇനി എസ്‌ഐടിക്ക് മുമ്പില്‍ പോകേണ്ടി വരില്ലെന്നും പ്രശാന്ത്പി എസ് പ്രശാന്ത്തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തത്…

കൊല്ലത്ത് ഗാന്ധിപ്രതിമയ്ക്ക് ചെകിട്ടത്തടിയും അസഭ്യവര്‍ഷവും; 41കാരനായ ഹരിലാല്‍ അറസ്റ്റില്‍|…

Last Updated:Dec 30, 2025 7:43 PM ISTനവകേരള സദസ് നടക്കെ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തതിനും ഇയാൾ കസ്റ്റഡിയിലായിരുന്നുതിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവംകൊല്ലം: പൊതുസ്ഥലത്തെ ഗാന്ധിപ്രതിമയെ അവഹേളിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം…

ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തി| India Surpasses Japan to…

Last Updated:Dec 30, 2025 8:18 PM IST4.18 ലക്ഷം കോടി ഡോളർ (4.18 ട്രില്യൺ) ജിഡിപി മൂല്യവുമായാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്പ്രധാനമന്ത്രി നരേന്ദ്ര മോദിആഗോള സാമ്പത്തിക ഭൂപടത്തിൽ ചരിത്രപരമായ കുതിപ്പുമായി ഇന്ത്യ. ജപ്പാനെ പിന്നിലാക്കി ലോകത്തെ…

ക്ഷീര വികസന മന്ത്രിയുടെ ജില്ലയിൽ സൊസൈറ്റിക്ക് എതിരെ പാൽ തലയിൽ ഒഴിച്ച് ക്ഷീര കർഷകൻ്റെ…

Last Updated:Dec 30, 2025 6:43 PM ISTക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ ജില്ലയായ കൊല്ലത്ത് പരവൂർ കൂനയിൽ പാൽ സൊസൈറ്റിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്യുവക്ഷീര കർഷകൻ വിഷ്ണുവിന്റെ പ്രതിഷേധംകൊല്ലത്ത് പാൽ തലയിലൂടെ ഒഴിച്ച്…

കാസർഗോഡ് പന്ത്രണ്ടുകാരിയെ മദ്രസയിൽ വെച്ച് പീഡിപ്പിച്ച മദ്രസാ അധ്യാപകന് 14 വർഷം കഠിന തടവ്|…

Last Updated:Dec 30, 2025 7:14 PM ISTമദ്രസ ക്ലാസ്സ് മുറിയിൽ വെച്ച് ക്ലാസ്സ്‌ എടുക്കുന്നതിനിടെ അധ്യാപകനായ പ്രതി പലതവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്അബ്‌ദുൾ ഹമീദ്കാസർഗോഡ്: പോക്സോ കേസിൽ മദ്രസാ അധ്യാപകന് 14 വർഷം കഠിന തടവ്. കിദൂർ സ്വദേശി…

മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു; പൂജകൾ ബുധനാഴ്ച പുലർച്ചെ മുതൽ| Sabarimala…

Last Updated:Dec 30, 2025 5:54 PM ISTവൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി ഇ ടി പ്രസാദ് നടതുറന്നുശബരിമല നട തുറന്നതിന് പിന്നാലെ ഭക്തരെ പ്രവേശിപ്പിച്ചപ്പോൾ മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല…

‘വേട്ടനായ്ക്കളും ശവംതീനികളും അല്ല, എല്ലാം അയ്യപ്പൻ നോക്കിക്കൊള്ളും’: എ…

Last Updated:Dec 30, 2025 5:26 PM ISTകടകംപള്ളി സുരേന്ദ്രന്‍ ആണോ ദൈവതുല്യന്‍ എന്ന ചോദ്യത്തിന് ശവംതീനികള്‍ അല്ലെന്നായിരുന്നു മറുപടി. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴായിരുന്നു പത്മകുമാറിന്റെ പ്രതികരണംഎ പത്മകുമാർ കോടതിയില്‍…

‘ഞങ്ങള്‍ക്ക് മലയാളികളെ വേണ്ട’; കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ |…

Last Updated:Dec 30, 2025 1:42 PM ISTശിവകുമാർ നടത്തിയത് കേരള വിരുദ്ധ പ്രസ്താവനയാണെന്ന് ബി.ജെ.പി. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ശിവകുമാറിന്റെ പരാമർശം അംഗീകരിച്ചോയെന്ന് ബി.ജെ.പിഡി.കെ. ശിവകുമാർതങ്ങൾക്ക് മലയാളികളെ വേണ്ടെന്ന് കർണാടക…

‘ശിവലിംഗത്തിലേയ്ക്ക് ആര്‍ത്തവ രക്തം’; സുവര്‍ണ കേരളം ലോട്ടറിയിലെ…

Last Updated:Dec 30, 2025 4:11 PM ISTലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയ എസ്‌കെ 34 സീരീസില്‍ 2026 ജനുവരി 2ന് നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിലാണ് ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്സുവർണ കേരളം ലോട്ടറികൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ…

രാജ്യരഹസ്യം നൽകാത്തതിന് ബ്രിട്ടീഷുകാർ സ്തനങ്ങൾ മുറിച്ച ഇന്ത്യയുടെ ആദ്യ ചാരവനിത നീര…

ഇന്ത്യയുടെ ചരിത്രത്തിലെ അത്ര അറിയപ്പെടാത്ത ആദ്യത്തെ ചാര വനിതയായി വാഴ്ത്തപ്പെട്ട ധീരയായ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന നീര ആര്യയുടെ അധ്യായത്തെ പുനരാവിഷ്‌കരിക്കുകയാണ് 'ആസാദ് ഭാരത്' എന്ന ഹിന്ദി ചിത്രം.ആരാണ് നീര ആര്യ ?കൊളോണിയല്‍ ശക്തികളെ…