സർക്കാരിന്റെ ബ്രാൻഡിക്ക് ഒരു പേരുവേണം; മികച്ച പേരിന് 10,000 രൂപ സമ്മാനം| Suggest a Name…
Last Updated:Dec 30, 2025 3:04 PM ISTമികച്ച പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തിക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കുംപ്രതീകാത്മക ചിത്രംതിരുവനന്തപുരം: പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറിസ് ലിമിറ്റഡില്‍ നിന്നും…