തിരുമ്മുചികിത്സയുടെ മറവിൽ കിടപ്പുരോഗിയെ ഗർഭിണിയാക്കിയ 42 കാരന് 10 വർഷം തടവും പിഴയും|42…
Last Updated:Dec 30, 2025 9:21 AM IST2013-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്News18ഇടുക്കി: തിരുമ്മുചികിത്സയുടെ മറവിൽ കിടപ്പുരോഗിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് കോടതി 10 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.…