കാസർഗോഡ് വേടന്റെ സംഗീതപരിപാടി തിക്കുംതിരക്കും മൂലം തടസ്സപ്പെട്ടു; 19-കാരൻ ട്രെയിനിടിച്ച്…
Last Updated:Dec 30, 2025 7:39 AM ISTവേടൻ എത്താൻ വൈകിയതിനാൽ പറഞ്ഞതിലും ഒന്നരമണിക്കൂർ വൈകിയാണു പരിപാടി ആരംഭിച്ചത്News18കാസർഗോഡ്: ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി നടന്ന റാപ്പർ വേടന്റെ സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട്…