ആരവല്ലി മലനിരകളിൽ ഖനനം നിര്‍ത്തുമോ അതോ തുടരാന്‍ അനുവദിക്കുമോ എന്ന് വ്യക്തമാക്കണമെന്ന്…
നവംബർ 20ലെ ഉത്തരവ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ച ആരവല്ലി മലനിരകളുടെയും കുന്നുകളുടെയും ഏകീകൃത നിര്‍വചനം അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു സുപ്രീം കോടതി നവംബര്‍ 20ന് ഇറക്കിയ ഉത്തരവ്. ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലായി…