നാലോവറിൽ വിട്ടുകൊടുത്തത് 7 റൺസ്, വീഴ്ത്തിയത് 8 വിക്കറ്റ്; ട്വന്റി20 ക്രിക്കറ്റിൽ…
Last Updated:Dec 29, 2025 5:02 PM ISTരാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലും അല്ലാതെയും ഇതാദ്യമായാണ് ഒരു ബൗളർ ഒരു മത്സരത്തിൽ 8 വിക്കറ്റ് നേടുന്നത്ഭൂട്ടാന്റെ ഇടംകയ്യൻ സ്പിന്നർ സോനം യെഷെട്വന്റി20 മത്സരത്തിൽ 8 വിക്കറ്റ് എന്ന ചരിത്രനേട്ടവുമായി…