Leading News Portal in Kerala

കശ്മീരിൽ മൂന്നര പതിറ്റാണ്ടിനുശേഷം ഒരു കൊലപാതകത്തിൽ  പുനരന്വേഷണം നടത്തുന്നത് എന്തുകൊണ്ട് ?…

Last Updated:August 12, 2025 7:49 PM ISTകേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന അന്വേഷണ ഏജന്‍സി ശ്രീനഗറിലെ എട്ട് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിസരള ഭട്ട്മൂന്നര പതിറ്റാണ്ട് മുമ്പ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റ് വനിത സരള ഭട്ടിന്റെ…

കോതമംഗലത്തെ യുവതിയുടെ മരണം; NIA അന്വേഷണം ആവശ്യപ്പെട്ട് അമ്മ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽ‌കി…

Last Updated:August 12, 2025 7:28 PM ISTറമീസിന്റെ വീട്ടുകാർ നിർബന്ധിച്ച് മതം മാറ്റാനുള്ള ശ്രമം നടത്തിയിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചുസോന എൽദോസ്കോതമം​ഗലത്ത് 23-കാരി ജീവനൊടുക്കിയ സംഭവത്തിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട്…

ഭർത്താവിനെ വീട്ടിൽ നിന്നും ഇറക്കിവിടാൻ പറഞ്ഞ ഭാര്യയെ കെട്ടിത്തൂക്കിക്കൊന്ന ഭര്‍ത്താവിനും…

Last Updated:August 12, 2025 6:48 PM ISTരണ്ടു ദിവസമായിട്ടും വീട്ടിൽ വരാത്ത ഭർത്താവിനെ തേടിച്ചെന്ന ഭാര്യ 'എന്തുവാടീ നേരം വെളുത്ത് പത്തുമണിയായാലും അങ്ങേരെ ഇറക്കിവിടാന്‍ വയ്യേ' എന്ന് കാമുകിയോട് ചോദിച്ചതാണ് കൊലപാതകത്തിലേക്ക്…

ഇന്ത്യയുടെയും ചൈനയുടെയും ഉയര്‍ച്ച പ്രവചിക്കുന്ന ഒരു നൂറ്റാണ്ട് പഴക്കമുള്ള കാര്‍ട്ടൂണ്‍ …

Last Updated:August 12, 2025 3:38 PM ISTചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഡെയ്‌ലി വര്‍ക്കറില്‍ പ്രസിദ്ധീകരിച്ച ഈ കാര്‍ട്ടൂണ്‍ പ്രശസ്ത അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ബോബ് മൈനറാണ് വരച്ചത്ഡെയ്‌ലി വര്‍ക്കറില്‍ പ്രസിദ്ധീകരിച്ച ഈ…

‘ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയില്‍ ഭയമില്ലാത്ത ശബ്ദം’; സീതാറാം യെച്ചൂരിയെ…

Last Updated:August 12, 2025 5:43 PM ISTസീതാറാം യെച്ചൂരിയുടെ ജന്മദിനമായ ആഗസ്റ്റ് 12-ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അദ്ദേഹത്തെ ഓര്‍മ്മിച്ചുകൊണ്ടുള്ള കുറിപ്പ് രാഹുല്‍ പങ്കിട്ടത്രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയുംസിപിഎം…

എന്നെ കടിക്കാൻ പറ്റില്ലെടാ പട്ടീ; അഞ്ചു വയസുകാരൻ തെരുവുനായ്ക്കളിൽ നിന്നും സാഹസികമായി ഓടി…

Last Updated:August 12, 2025 4:18 PM ISTസൈക്കിളിംഗ് നടത്തിക്കൊണ്ടിരുന്ന അഞ്ചു വയസ്സുകാരന് നേരെ തെരുവുനായ്ക്കൾ. സാഹസിക രക്ഷപെടൽഡീസന്റ്മുക്കിലെ തെരുവുനായ ശല്യംതിരുവനന്തപുരം: തെരുവുനായ ശല്യം രൂക്ഷമായ നാട്ടിൽ അതിസാഹസികമായി ഓടിപ്പാഞ്ഞ അഞ്ചു…

മക്കളെയുമെടുത്ത് കിണറ്റിൽ ചാടി; 6 വയസുകാരൻ മരിച്ചതിൽ അമ്മ അറസ്റ്റിൽ; ഭർതൃമാതാവും പിടിയിൽ|…

Last Updated:August 12, 2025 11:08 AM ISTഭർതൃവീട്ടിലെ പീഡനമെന്ന പരാതിയിലാണ് ഭർതൃമാതാവ് ശ്യാമളയെയും പൊലീസ് അറസ്റ്റ് ചെയ്തത്‌പി പി ധനജകണ്ണൂർ: യുവതി രണ്ടു മക്കളെയുമെടുത്തു കിണറ്റിൽ ചാടിയതിനെത്തുടർന്ന് 6 വയസുകാരൻ മരിച്ച സംഭവത്തിൽ യുവതിയെ…

Gold Rate: ഇടിവ് തുടർന്ന് പൊന്ന്; ഇന്നത്തെ സ്വർണവില അറിയാം|kerala gold rate update on 12…

Last Updated:August 12, 2025 10:10 AM ISTപവന് 640 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്News18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്നും ഇടിവ്. പവന് 640 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ,…

‘മെത്രാന്മാർക്ക് പ്രതികരിക്കാൻ എകെജി സെന്ററിൽ നിന്ന് തിട്ടൂരം വാങ്ങണോ?’ എം വി…

Last Updated:August 12, 2025 8:01 AM ISTസ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോലായി കാണരുത്. ഏതെങ്കിലും പ്രസ്താവനയിൽ ഒരാഴ്ച്ചയെങ്കിലും ഉറച്ചുനിന്ന ചരിത്രം ഗോവിന്ദൻ മാഷിനില്ലെന്നും വിമർശനംമാർ ജോസഫ് പാംപ്ലാനി, എം വി…

‘ലവ് ജിഹാദ് ഉള്ളതാണ്, കേരള സ്റ്റോറി സത്യവുമാണ്’; കോതമംഗലത്തെ 23കാരിയുടെ…

Last Updated:August 11, 2025 6:31 PM IST കോതമംഗലത്തെ യുവതിയുടെ മരണത്തിൽ ലവ് ജിഹാദ് ആരോപണവുമായി ബിജെപി നേതാവ് പി സി ജോർജ്News18കോതമംഗലത്തെ 23കാരിയായ ടിടിഐ വിദ്യാർത്ഥിനി സോനാ എൽദോസിന്റെ മരണത്തിൽ ലവ് ജിഹാദ് ആരോപണവുമായി ബിജെപി നേതാവ് പി സി…