Leading News Portal in Kerala

ബഡ്ജറ്റ് റേഞ്ചിൽ വീണ്ടും പുതിയൊരു ഹാൻഡ്സെറ്റുമായി ഇൻഫിനിക്സ്, ആദ്യം അവതരിപ്പിച്ചത് ഈ…

ബജറ്റ് റേഞ്ച് ഉപഭോക്താക്കൾക്കായി വീണ്ടും കിടിലൻ ഹാൻഡ്സെറ്റ് അവതരിപ്പിച്ച് ഇൻഫിനിക്സ്. ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഇൻഫിനിക്സ് സ്മാർട്ട് 8 ആണ് ഇത്തവണ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇൻഫിനിക്സ് സ്മാർട്ട് 8…

നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ടീം ആണ് ഓടുന്നത്: ശോഭനയുടെ ഓട്ടം വൈറൽ

മലയാളത്തിന്റെ പ്രിയതാരം ശോഭന ദീപാവലി ആഘോഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ പാടുപെടുന്ന നടിയെ വീഡിയോയിൽ കാണാം. പടക്കം ധൈര്യപൂർവം കയ്യിലെടുത്ത് റോഡിൽ വയ്ക്കുന്ന ശോഭന പടക്കത്തിനു തീപിടിച്ചതിന് പിന്നാലെ…

പലസ്തീനികളെ ഒഴിപ്പിക്കാൻ ഗാസയില്‍ മാനുഷിക വെടിനിര്‍ത്തല്‍ തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ…

പലസ്തീനികളെ തെക്കന്‍പ്രദേശത്തേക്ക് ഒഴിപ്പിക്കുന്നതിന് വടക്കന്‍ ഗാസ മുനമ്പില്‍ മാനുഷിക വെടിനിര്‍ത്തല്‍ തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. വാദി ഗാസയുടെ തെക്ക് ഭാഗത്തേക്കുള്ള സലാ അല്‍-ദിന്നിലൂടെ രാവിലെ ഒമ്പതിനും (09:00)…

പല്ലിന്റെ പാടിന് 10,000; മുറിവിന് 20,000 രൂപ; തെരുവുനായ ആക്രമണ ഇരകൾക്ക് പഞ്ചാബ് ഹൈക്കോടതി…

തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ്-ഹരിയാന കോടതി. പരിക്കേറ്റവർക്ക് കുറഞ്ഞത് പതിനായിരം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത്തരം കേസുകളിൽ നഷ്ടപരിഹാരം നൽകാൻ സംസ്ഥാനത്തിന് പ്രാഥമിക…

റോഡ് പണിക്കെത്തിയ യന്ത്ര വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കോട്ടയം: കോട്ടയം വൈക്കം ടിവി പുരത്ത് റോഡുപണിക്കിടയിൽ മെറ്റൽ നിരപ്പാക്കുന്ന യന്ത്ര വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വൈക്കം ടി വി പുരം മണ്ണത്താനം കൊടപ്പള്ളിൽ കെ പി സാനു(42)വാണ് മരിച്ചത്. ടി…

ദീപാവലി ദിനത്തിൽ ഗൂഗിളിൽ നിങ്ങളും ഇക്കാര്യം തിരഞ്ഞോ? രസകരമായ സേർച്ച് റിസൾട്ടുകൾ…

ദീപങ്ങളുടെ ഉത്സവം എന്ന് വിശേഷിപ്പിക്കുന്ന ദീപാവലിയെ രാജ്യമെമ്പാടും വളരെ ആഘോഷ പൂർണമായാണ് ഇത്തവണ കൊണ്ടാടിയത്. ഇന്ത്യയ്ക്ക് പുറത്തും നിരവധി ആളുകൾ ഇക്കുറി ദീപാവലി ആഘോഷിച്ചിട്ടുണ്ട്. വളരെയധികം ഐക്യത്തോടെയും സമാധാനപരമായും ആഘോഷിച്ച ദീപാവലി…

പ്രാരംഭ ഓഹരി വിൽപ്പനയുമായി ടാറ്റ ടെക്നോളജീസ് രംഗത്ത്, നവംബർ 22 മുതൽ ആരംഭിക്കും

പ്രാരംഭ ഓഹരി വിൽപ്പനയ്ക്കുള്ള അന്തിമ തയ്യാറെടുപ്പുമായി ടാറ്റ ടെക്നോളജീസ്. നിക്ഷേപകർ ഏറെ നാളായി കാത്തിരുന്ന ഐപിഒ ആണ് നവംബർ 22ന് യാഥാർത്ഥ്യമാകുന്നത്. മൂന്ന് ദിവസം നീളുന്ന ഐപിഒ നവംബർ 24ന് അവസാനിക്കും. ഈ വർഷം മാർച്ചിലാണ് ടാറ്റ…

അദൃശ്യ ജാലകങ്ങളിൽ അഭിനയിക്കാൻ പൈസ വാങ്ങിയില്ല, പകരം .. : തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്

കൊച്ചി: ഡോ. ബിജുവിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ്‌ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘അദൃശ്യജാലകങ്ങൾ’. എസ്റ്റോണിയയിൽ നടക്കുന്ന ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം തിരഞ്ഞെടുത്തിരുന്നു. ഇപ്പോഴിതാ…

കാനഡയിൽ ദീപാവലി ആഘോഷത്തിനിടെ ഖാലിസ്ഥാൻ അനുകൂലികളും ഹിന്ദുക്കളും തമ്മിൽ ഏറ്റുമുട്ടി

കാനഡയിലെ ബ്രാംപ്ടണിൽ ദീപാവലി ആഘോഷത്തിനിടെ ഖാലിസ്ഥാൻ അനുകൂലികളും ഹിന്ദുക്കളും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാൾട്ടണിലെ വെസ്റ്റ് വുഡ് മാളിലാണ് സംഭവം നടന്നത്. ദീപാവലി ആഘോഷിക്കുന്ന…

പ്രതികാരം കാഫിറുകൾക്കെതിരെ; ഐഇഡിക്ക് കോഡ്; പൂനെ IS കേസിൽ NIA കുറ്റപത്രം

പൂനെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ ( ISIS or IS ) കേസിൽ 78 സാക്ഷികളെ വിസ്തരിച്ചതിന്റെ അടിസ്ഥാനത്തിൽ 7 പേരെ കുറ്റക്കാരാക്കി നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. 2015 മുതലുള്ള വിവരങ്ങൾ ശേഖരിച്ചതിന്റെ…