വാടക വീട്ടില് നിന്നു പിടിച്ചെടുത്തത് 20 കിലയോളം കഞ്ചാവ്: ഒരാൾ കസ്റ്റഡിയിൽ
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വാടക വീട്ടില് നിന്നു 20 കിലയോളം കഞ്ചാവ് പൊലീസ് പിടികൂടി. പോത്താനിക്കാട് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ്…