ആഴ്ചയിൽ 70 മണിക്കൂർ ഒക്കെ എന്ത്? ഗൂഗിൾ ജീവനക്കാരുടെ ജോലിസമയം അറിയാമോ?
ഐടി ജീവനക്കാർ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്നുള്ള ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയുടെ പരാമർശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ടെക് കമ്പനികളുടെ ചില സിഇഒമാരിൽ നിന്ന് അദ്ദേഹത്തിന് പിന്തുണ ലഭിച്ചെങ്കിലും മിക്ക ആളുകളും അദ്ദേഹത്തിന്റെ…