കഷ്ടം, ദാരിദ്ര്യം പിടിച്ച ഷോ!! കിടപ്പറ തമാശയുമായി സ്റ്റാര്‍ മാജിക്ക്, വിമർശനം
ടെലിവിഷൻ പരിപാടികളിൽ ഏറെ ജനപ്രീതി നേടിയ ഒന്നായിരുന്നു സ്റ്റാർ മാജിക്. മിമിക്രി താരങ്ങളും സീരിയല്‍ താരങ്ങളും ഒരുമിക്കുന്ന ഈ പരിപാടിയ്ക്ക് നേരെ വിമർശനം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ചാനല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച…