Leading News Portal in Kerala

ഭാര്യമാർ 3, ഹോട്ട് ആകാൻ മൂവർക്കും പ്ലാസ്റ്റിക് സർജറി; വൈറലായി അമേരിക്കൻ യുവാവ് ആൻഡ്രൂസ്…

മൂന്ന് ഭാര്യമാരുള്ള ഒരു അമേരിക്കക്കാരന്റെ പാരമ്പര്യേതര ബന്ധം കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. മൂവരെയും ഒരുപോലെ പ്രണയിക്കുന്ന യുവാവ് ഇവർക്കായി പ്ലാസ്റ്റിക് സർജറി ചെയ്യാനൊരുങ്ങുകയാണ്. സംരംഭകനായ മസായ ആൻഡ്രൂസ് ആണ്…

എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവം: കാരണം…

മംഗളൂരു: എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പ്രകൃതി ഷെട്ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയത്. ബെലഗാവി…

മരത്തിൽ നിന്ന് വീണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ച 74കാരന്റെ മരണം കൊലപാതകം: കൂടെ…

മാവേലിക്കര: വീണ് പരിക്കേറ്റു എന്ന് കരുതിയ വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതിയെ പോലീസ് പിടികൂടി. തെക്കേക്കര പറങ്ങോടി കോളനിയിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന ഓച്ചിറ സ്വദേശി ഭാസ്‌കരൻ (74) ആണ് നവംബർ ഒന്നിനു വണ്ടാനം മെഡിക്കൽ…

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാൻ മഞ്ഞൾ

മലയാളികളെ സംബന്ധിച്ചിടത്തോളം ആഹാരസാധനകളിലെല്ലാം മഞ്ഞൾപ്പൊടി ചേർക്കുന്നത് പതിവ് രീതിയാണ്. അത് ശരീരത്തിന് ഗുണം ചെയ്യുന്നുമുണ്ട്. ആന്‍റിബാക്ടീരിയല്‍, ആന്‍റിഫംഗല്‍ ഗുണങ്ങളുള്ള മഞ്ഞള്‍ പലവിധ രോഗങ്ങള്‍ക്കും മരുന്നായി മഞ്ഞൾ…

‘കൂടെ വന്നതിന് 2000 രൂപ നൽകാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു’; സൈനബയെ കൊന്നത്…

മലപ്പുറം: കോഴിക്കോട് നിന്നും കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബ (57)യെ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ മുറുക്കിയാണെന്ന് പ്രതി സമദ് പൊലീസിനോട് പറഞ്ഞു. വര്‍ഷങ്ങളായി പ്രതി സമദിന് സൈനബയുമായി പരിചയമുണ്ടെന്നും പൊലീസ് പറഞ്ഞു. ഡ്രൈവറായ…

ലോണെടുക്കാൻ പ്ലാനുണ്ടോ? വായ്പകളെ സിബിൽ സ്കോർ ബാധിക്കുന്നതെങ്ങനെ?

ഒരു വായ്പ എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ, നിങ്ങൾ ആദ്യം ഓർക്കുന്നത് എന്താണ്? നിങ്ങൾക്ക് ആവശ്യമുള്ള തുക, കാലാവധി, അല്ലെങ്കിൽ പലിശ നിരക്ക്, അങ്ങനെയൊക്കെയല്ലേ? എന്നാൽ, വായ്പക്ക് അംഗീകാരം ലഭിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന മറ്റൊരു…

അടിമുടി മാറി ഇംഗ്ലണ്ട് ടീം; ബെൻസ്റ്റോക്ക് ഉൾപ്പെടെ ഒൻപത് ലോകകപ്പ് താരങ്ങളെ പുറത്താക്കി…

2023ലെ ലോകകപ്പിൽ നിന്ന് പുറത്തായ ശേഷം ടീമിലും നേതൃത്വത്തിലും വലിയ മാറ്റങ്ങളുമായ്‌ ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസ് പര്യടനത്തിന്.ലോക കപ്പിൽ ഒമ്പത് കളികളിൽ ആകെ മൂന്നെണ്ണം മാത്രമാണ് ഇംഗ്ലണ്ടിന്റെ വിജയം. ജോസ് ബട്ലറെ ക്യാപ്റ്റൻ സ്ഥാനത്ത് തന്നെ…

കിംഗ് ഖാനും ദളപതിയും ഒന്നിച്ച്; 3000 കോടി ക്ലബ്ബ് ലോഡിങ് എന്ന് ആറ്റ്ലീ

തമിഴിൽ ദളപതി വിജയിയെ നായകനാക്കി തെരി, മെർസൽ, ബിഗിൽ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്ടിച്ചതിനു ശേഷമാണ് ആറ്റ്ലീ ബോളിവുഡിലേക്ക് പറന്നത്. ജവാന് ശേഷം ആറ്റ്ലീയുടെ പിറന്നാൾ ആഘോഷത്തിന് വിജയ്ക്കൊപ്പം ഷാരൂഖാനും പങ്കെടുത്തിരുന്നു.

പലസ്തീന്‍ പരാമര്‍ശം: ആഭ്യന്തര മന്ത്രി സുല്ല ബ്രാവർമാനെ പുറത്താക്കി ബ്രിട്ടീഷ്…

പലസ്തീന്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയതിനെ തുടർന്ന് യുകെ ആഭ്യന്തര മന്ത്രി സുല്ല ബ്രെവര്‍മാനെ പുറത്താക്കി. പരാമര്‍ശത്തിന് പിന്നാലെ, ലണ്ടനിലടക്കം വലിയ പ്രക്ഷോഭമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി…

സംസ്ഥാനത്തെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും വായനശാല: രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി പുതിയ…

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും വായനശാലകൾ ആരംഭിക്കാനുള്ള തീരുമാനവുമായി നടൻ വിജയ്. താരത്തിന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിലാണ് വായനശാലകൾ നടത്തുക. ഇതിനുള്ള…