Leading News Portal in Kerala

വീണ്ടും ഡീപ് ഫേക്ക്: രശ്മിക മന്ദാനയുടേതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പുതിയ വീഡിയോ

മുംബൈ: തെന്നിന്ത്യൻ താരം രശ്മികയുടേതെന്ന തരത്തിൽ വീണ്ടും ഡീപ്‌ ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ക്രഷ്മിക എന്ന രശ്മിക മന്ദാനയുടെ ഫാൻ പേജുകളിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ രശ്മികയെന്ന്…

ദീപാവലി ആഘോഷിച്ച് ന്യൂയോര്‍ക്ക് നഗരം | Newyork City, Diwali Celebration, Latest News,…

ന്യൂയോര്‍ക്ക്: ദീപാവലി ആഘോഷിച്ച് ന്യൂയോര്‍ക്ക് നഗരം. മേയര്‍ എറിക് ആഡംസും ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിലീപ് ചൗഹാനും ചേര്‍ന്ന് മാന്‍ഹട്ടനിലെ ഹിന്ദു ക്ഷേത്രത്തില്‍ ദീപാവലി ആഘോഷിച്ചു. ദീപാവലിയോടനുബന്ധിച്ച് ഐക്കണിക്ക്…

ആഗ്രയിൽ ഹോംസ്റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സഹായത്തിനായി കരഞ്ഞ് യുവതി…

ആഗ്രയിലെ ഒരു ഹോംസ്റ്റേയിലെ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ച് പേർ അറസ്റ്റിൽ. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യുവതിയെ മർദിക്കുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്ത…

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​: മുംബൈ സ്വദേശി അറസ്റ്റിൽ

കാ​ല​ടി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പൊലീസ് പിടിയിൽ. മ​ഹാ​രാ​ഷ്ട്ര ന​വി മും​ബൈ ഐ​രോ​ളി കോം​പ്ല​ക്സ് ജു​പീ​റ്റ​ർ കി​ഷോ​ർ വെ​നേ​റാം ചൗ​ധ​രി(34)യെ​യാ​ണ് അറസ്റ്റ് ചെയ്തത്. കാ​ല​ടി പൊ​ലീ​സ് ആണ് അ​റ​സ്റ്റ്…

പനിയും ജലദോഷവും ഉള്ളവർ കാപ്പി കുടിക്കരുത് !! കാരണമിതാണ്

പനി, ജലദോഷം തുടങ്ങിയവ ഉള്ളപ്പോൾ കാപ്പി കുടിക്കുന്നത് അത്ര നല്ലതല്ല. കാപ്പിയ്ക്ക് പകരം ചൂടു വെള്ളം, കഞ്ഞിവെള്ളം, കട്ടൻചായ തുടങ്ങിയവ കുടിക്കുന്നത് ശരീരത്തിന് നല്ലതാണെന്നു ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. എന്തുകൊണ്ടാണ് അസുഖബാധിത…

ഫോണിലൂടെ പരിചയപ്പെട്ട കോഴിക്കോട്ടുകാരിയെ കൊന്ന് ചുരത്തിൽ തളളിയതായി മലപ്പുറം സ്വദേശിയായ…

കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനിയായ സ്ത്രീയെ മലപ്പുറം നാടുകാണി ചുരത്തിൽ കൊന്നു തളളിയതായി സുഹൃത്തിൻ്റെ മൊഴി. മലപ്പുറം താനൂർ സ്വദേശി സമദ് എന്ന യുവാവാണ് കോഴിക്കോട് കസബ പൊലീസിൽ മൊഴി നൽകിയത്. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ്…

Kerala Lottery Result Today | Fifty Fifty FF-72 ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച…

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി (Fifty-Fifty Lottery) ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. Fifty Fifty FF-72 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FT 302095 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.…

വിദേശ നാണയ ശേഖരം കുതിക്കുന്നു! നവംബർ ആദ്യവാരത്തിലെ കണക്കുകൾ പുറത്തുവിട്ട് ആർബിഐ

രാജ്യത്തെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും കുതിപ്പ് തുടരുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ ആദ്യവാരം വിദേശ നാണയ ശേഖരം 475 കോടി ഡോളർ വർദ്ധിച്ച്, 59,078 കോടി ഡോളറായി. നവംബറിലെ ആദ്യ ആഴ്ച തന്നെ വിദേശ നാണയ…

മദ്യം ലഭിച്ചില്ല, വൈൻ ഷോപ്പിന് തീയിട്ടു: പ്രതി പിടിയിൽ

വിശാഖപട്ടണം: മദ്യം നിഷേധിച്ചതിനെ തുടർന്ന്, വൈൻ ഷോപ്പിന് തീയിട്ടയാൾ അറസ്റ്റിൽ. വിശാഖപട്ടണത്തെ മദുർവാഡ സ്വദേശിയായ മധുവാണ് അറസ്റ്റിലായത്. വിശാഖപട്ടണം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മദുർവാഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രതി…