കാല്‍പാദങ്ങള്‍ സൗന്ദര്യമുള്ളതാക്കാൻ വീട്ടിൽ തന്നെ ഇതാ ചില വഴികൾ
മറ്റ് ശരീരഭാഗം പോലെ കാല്‍പാദങ്ങളും അഴകുള്ളതാകണം. വൃത്തിയായി ഇരിക്കണം. നിങ്ങളുടെ കാല്‍പാദങ്ങള്‍ സൗന്ദര്യമുള്ളതാക്കാൻ വീട്ടില്‍ തന്നെ വഴികളുണ്ട്. ചെറുനാരങ്ങ രണ്ടായി മുറിച്ച് കാലില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം കഴുകി കളയുക.…