Leading News Portal in Kerala

കൈകാലുകൾ നഷ്ടപ്പെട്ട നിലയിൽ ശരീരം മുഴുവൻ പൊള്ളലേറ്റ കുട്ടികൾ; മരവിപ്പിക്കുന്ന അനുഭവം…

കഴിഞ്ഞയാഴ്ച ഗാസയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഒരു അമേരിക്കൻ നഴ്‌സ് യുദ്ധബാധിത ഗാസയിലെ മരവിപ്പിക്കുന്ന അനുഭവങ്ങൾ ഓർത്തെടുക്കുകയാണ്. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം കാരണം താനും തന്റെ സംഘവും പട്ടിണി കിടന്ന് മരിക്കുന്ന…

ഗോവയിൽ ഹോട്ടൽ റിസപ്ഷനിലേക്ക് കാറിടിച്ചുകയറി ഹോട്ടൽഉടമ മരിച്ചു; രണ്ട് ജീവനക്കാർക്ക് പരിക്ക്

പനാജി: ഹോട്ടൽ റിസപ്ഷനിലേക്ക് കാറിടിച്ചുകയറി ഹോട്ടൽഉടമ മരിക്കുകയും രണ്ട് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗോവയിലെ തീരദേശ ഗ്രാമമായ അഞ്ജുനയിലാണ് സംഭവം. ഹോട്ടലിന്റെ ഉടമയായ റെമീഡിയ മേരി അൽബുക്കർക് (57) ആണ് മരിച്ചത്. ഹോട്ടലിലെ ജീവനക്കാരായ…

തലശ്ശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവം:കണ്ടക്ടറെ മർദിച്ചതിന് സ്ത്രീ ഉൾപ്പെടെ…

കണ്ണൂര്‍: കണ്ണൂർ തലശ്ശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തില്‍ കണ്ടക്ടറെ മർദിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് ന്യൂ മാഹി പൊലീസ് കേസെടുത്തത്. കാൽനടയാത്രക്കാരനെ ഇടിച്ച സ്വകാര്യ ബസിലെ…

ആഡംബര കാർ നിർമ്മാതാക്കളുടെ ഇഷ്ട ഇടമായി ഇന്ത്യ, വിൽപ്പനയിൽ ഗണ്യമായ വർദ്ധനവ്

രാജ്യത്ത് ആഡംബര കാറുകൾക്ക് പ്രിയമേറുന്നതായി റിപ്പോർട്ട്. സാമ്പത്തിക മേഖലയിലെ മികച്ച ഉണർവും, കാർഷിക രംഗത്ത് നിന്നുള്ള ഉയർന്ന വരുമാനവുമാണ് രാജ്യത്തെ ആഡംബര കാറുകളുടെ കച്ചവടത്തിൽ പുത്തൻ ഉണർവ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ വർഷം…

ഉപയോഗശൂന്യമായ ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഗൂഗിൾ: അക്കൗണ്ട് നിലനിർത്താൻ ഇക്കാര്യങ്ങൾ…

ഉപയോഗിക്കാതെ കിടക്കുന്ന ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഒരുങ്ങി ഗൂഗിൾ. അക്കൗണ്ട് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാസങ്ങൾക്കു മുൻപ് തന്നെ ഉപഭോക്താക്കൾക്ക് ഗൂഗിൾ സൂചന നൽകിയിരുന്നു. ഇപ്പോഴിതാ ഉപയോഗശൂന്യമായി കിടക്കുന്ന…

ഷുഗറും പ്രഷറും ഇനി ഭയക്കേണ്ട, ഈ പ്രഭാത ഭക്ഷണം ഗുണം ചെയ്യും

പ്രമേഹ രോഗികൾക്ക് എന്ത് കഴിക്കാനും ഭയമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ എന്നാണ് ഇവരുടെ ഭയം. എന്നാൽ രക്ത സമ്മർദ്ദം ഉള്ളവരും പരമഹം ഉള്ളവരും ഇനി മുതൽ പല രീതിയിൽ ഉള്ള ഭക്ഷണങ്ങൾ കഴിക്കാം. അതിൽ ഒന്നാണ് റവ. വ്യത്യസ്ത രുചിയിൽ…

സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രാലയം,…

മുതിർന്ന പൗരന്മാരുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതികളിൽ ഒന്നാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം. സർക്കാറിന്റെ ലഘു സമ്പാദ്യ പദ്ധതികളിൽ ഏറ്റവും കൂടുതൽ നിക്ഷേപം എത്തുന്ന പദ്ധതി എന്ന സവിശേഷതയും…

ഫ്‌ളാറ്റിന് തീപിടിച്ചു: മൂന്ന് പേർക്ക് പരിക്കേറ്റു

റിയാദ്: ഫ്‌ളാറ്റിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്ക്. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സംഭവം. അൽസ്വഫ ഡിസ്ട്രിക്ടിലെ ബഹുനില കെട്ടിടത്തിനുള്ളിലെ ഒരു ഫ്‌ലാറ്റിലാണ് തീപിടിത്തം ഉണ്ടായത്. Read Also: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ…

തൂത്തുക്കുടിയിൽ നിന്ന് ശ്രീലങ്കയിലേക്ക് ആഡംബര കപ്പലിൽ യാത്ര ചെയ്യാം! ആദ്യ സർവീസ് അടുത്ത…

തൂത്തുകുടിയിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള ആഡംബര കപ്പൽ സർവീസ് അടുത്ത വർഷം ജനുവരി മുതൽ ആരംഭിക്കും. ശ്രീലങ്കയിലെ കാങ്കേശന്തുറൈയിലേക്കാണ് സർവീസ്. ദുബായ് ആസ്ഥാനമായുളള സ്വകാര്യ കമ്പനിയാണ് സർവീസ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് മുംബൈ വി.ഒ…

‘വായ്പയെടുത്തു വാങ്ങിയ ഫോണിന്റെ കുടിശികയ്ക്ക് നിരന്തര ശല്യം’; മകനുമൊത്ത് മരിച്ച…

കോട്ടയം: മീനടത്ത് അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബിനുവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. വായ്പയെടുത്തു വാങ്ങിയ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് നിരന്തര ശല്യപ്പെടുത്തിയതു മൂലമാണു ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ…