കേരള ടൂറിസത്തിന്റെ ചരിത്രവുമായി മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ പുസ്തകം: അവതാരിക…
സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ പുസ്തകത്തിന് ആമുഖമെഴുതി മോഹൻലാല്‍. ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ എന്ന ഗ്രന്ഥത്തിനാണ് മോഹൻലാൽ അവതാരിക എഴുതിയിരിക്കുന്നത്. അനന്തമായ വിനോദസഞ്ചാര സാധ്യതകളുള്ള കേരളത്തെ എങ്ങനെ…