Leading News Portal in Kerala

രാത്രി മുഴുവന്‍ ഫാന്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്

രാത്രിയില്‍ ഫാനിടാതെ ഉറങ്ങാന്‍ സാധിക്കാത്തവര്‍ ധാരാളമുണ്ട്. ചിലര്‍ക്ക് ഫാനിന്റെ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍ സാധിക്കില്ല. എന്നാല്‍, രാത്രി മുഴുവന്‍ സമയവും ഫാന്‍ ഉപയോഗിക്കുന്നത് എത്രമാത്രം അപകടകരമാണെന്നത് അറിയാമോ? മുറിയിലെ ചൂട്…

‘ഫോണ്‍ വിളിച്ചാൽ കുപ്പി വീട്ടിൽ’; അനധികൃത മ​ദ്യ വിൽപ്പനയ്ക്ക് 54കാരൻ പിടിയിൽ

തൃശൂർ: അനധികൃത മദ്യ വിൽപ്പന നടത്തിയ 54കാരൻ പിടിയിൽ. തെക്കുംകര നമ്പ്യാട്ട് സുനിൽ കുമാർ (54) ആണ് പിടിയിലായത്. കോണത്തുക്കുന്ന് ആലുക്കത്തറയിൽ നിന്നാണ് ഇരിങ്ങാലക്കുട പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കലിൽ നിന്ന് ഒൻപത് കുപ്പി മദ്യവും…

ആഴ്ചയിൽ മൂന്നു ദിവസം ജോലിക്കായി ഓഫീസിൽ വരണം; ലംഘിക്കുന്നവർക്കെതിരെ നടപടിയെന്ന് വിപ്രോ

സോഫ്റ്റ്‍വെയർ സ്ഥാപനമായ വിപ്രോ നവംബർ 15 മുതൽ ഹൈബ്രിഡ് വർക്ക് പോളിസി കർശനമാക്കുന്നു. ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിൽ എത്തണമെന്നാണ് വിപ്രോ അറിയിച്ചിരിക്കുന്നത്. ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ സ്ഥാപനങ്ങളും ജീവനക്കാരോട് കൂടുതൽ ദിവസം…

കടലിനടിയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് പുതിയ ദ്വീപ് രൂപപ്പെട്ടു

ടോക്കിയോ:  കടലിനടിയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് പുതിയ ദ്വീപ് രൂപപ്പെട്ടു. തെക്കന്‍ ജപ്പാനിലെ അഗ്നിപര്‍വ്വത ദ്വീപ്‌സമൂഹത്തിന്റെ ഭാഗമായ ഇവോ ജിമ ദ്വീപിന്റെ തീരത്താണ് കടലില്‍ നിന്ന് പുതിയ ദ്വീപ് ഉയര്‍ന്നുവന്നത്. ഒക്ടോബര്‍ 30ന്…

സൈനികരുടേയും സുരക്ഷാസേനകളുടേയും കൈകളില്‍ ഇന്ത്യ സുരക്ഷിതം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹിമാചല്‍ പ്രദേശ്: ഇത്തവണയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചലിലെ ലെപ്ചയിലാണ് പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത്. നമ്മുടെ സൈന്യം ഹിമാലയം പോലെ അചഞ്ചലമായി നിലകൊള്ളുന്നിടത്തോളം കാലം…

അയ്യപ്പൻ എന്നുപറഞ്ഞാല്‍ അത് വലിയ ശക്തിയാണ്, ആ സംഭവം അയ്യപ്പൻ തന്ന ചെറിയ ഒരു ടാസ്ക്കായാണ്…

മലയാളത്തിന്റെ പ്രിയ ഗായകനാണ് എം ജി ശ്രീകുമാർ. ഒട്ടേറെ അയ്യപ്പ ഭക്തിഗാനങ്ങൾ ആലപിക്കുകയും ശബരിമല ദർശനം നടത്തുകയും ചെയ്ത എം.ജി ശ്രീകുമാര്‍ അയ്യപ്പൻ തന്റെ ജീവിതത്തിലുണ്ടാക്കിയിട്ടുള്ള സ്വാധീനം എത്രത്തോളമാണെന്ന് തുറന്നു പറഞ്ഞ വാക്കുകൾ…

പുത്തൻ വാഹനം വാങ്ങുന്നതിൽ നിന്ന് പിന്നോട്ടടിച്ച് മലയാളികൾ! ഒക്ടോബറിലെ വിൽപ്പനയിൽ ഇടിവ്

സംസ്ഥാനത്ത് ഒക്ടോബർ മാസത്തിലെ വാഹന വിൽപ്പനയിൽ കനത്ത ഇടിവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മുൻ വർഷം ഒക്ടോബറിനെ അപേക്ഷിച്ച് ഇത്തവണ വാഹന വിൽപ്പനയിൽ 10.52 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 2022 ഒക്ടോബറിൽ 65,557 വാഹനങ്ങൾ…

ഇനി പരസ്യങ്ങളില്ലാതെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കാം! പേയ്ഡ് വേർഷന് ഈടാക്കുന്നത് വൻ…

പരസ്യങ്ങളില്ലാതെ ഇൻസ്റ്റഗ്രാമിലേയും ഫേസ്ബുക്കിലേയും സേവനങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരുടെ കാത്തിരിപ്പിന് വിരാമം. ഉപഭോക്താക്കൾക്കായി ഇത്തവണ പേയ്ഡ് വേർഷനാണ് മെറ്റ പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് പേയ്ഡ് വേർഷനിൽ സൈൻ അപ്പ്…

ഗര്‍ഭകാലത്ത് സോഡ കുടിക്കരുതെന്ന് പറയുന്നതിന് പിന്നിൽ

ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ട്. പലരും നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാന്‍ വേണ്ടി പലപ്പോഴും സോഡ പോലുള്ളവ കഴിക്കാറുണ്ട്. എന്നാല്‍, അത് പലപ്പോഴും ഗര്‍ഭകാലത്ത പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. പ്രമേഹം…