ആര്‍ത്തവവേദന അകറ്റാൻ കറ്റാർവാഴ | Aloe vera, menstrual cramps, Latest News, News, Life…
ഇന്ന് വിപണിയില്‍ സുലഭമായ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ പരസ്യം നോക്കിയാല്‍ ഒരു കാര്യം മനസ്സിലാകും. അതില്‍ മിക്കതിലും കറ്റാര്‍വാഴയുടെ സാന്നിധ്യം ഉണ്ടാകും എന്നാണ് അവകാശപ്പെടുന്നത്. കറ്റാര്‍വാഴയ്ക്ക് ഒട്ടേറെ ഗുണങ്ങള്‍ ഉണ്ട് എന്നതൊരു…