Leading News Portal in Kerala

ഗോ ഫസ്റ്റിന് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി സ്പൈസ് ജെറ്റും, കൂടുതൽ…

രാജ്യത്തെ മുൻനിര വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. സർവീസുകൾ കാര്യമായി നടത്താൻ കഴിയാത്തതോടെണ് എയർലൈൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. പ്രമുഖ വിമാനക്കമ്പനികളെല്ലാം മികച്ച ലാഭവും വിറ്റുവരവും…

Houdini | ഫഹദിന്റെ അമ്മയായി, ഇനി ആസിഫ് അലിയുടെ നായിക; ‘ഹൗഡിനി’ സിനിമയിലെ…

ഗൾഫ് ജീവിതം അവസാനിപ്പിച്ച് ജലജയും കുടുംബവും തിരുവനന്തപുരത്ത് സെറ്റിൽ ചെയ്തതിനു ശേഷമാണ് മകൾ ദേവിക്ക് അഭിനയത്തിനു വഴി തുറന്നത്. "ദേവിക്ക് അഭിനയം താൽപ്പര്യമാണങ്കിൽ ആ വഴി തെരഞ്ഞെടുക്കട്ടെ; " എന്നാണ് ജലജ മകളുടെ കടന്നുവരവിനേക്കുറിച്ച് പറഞ്ഞത്.…

14 മണിക്കൂറിനുള്ളില്‍ 800 ഭൂകമ്പങ്ങള്‍, ഭൂമിക്കടിയില്‍ പരക്കുന്ന ചൂടുള്ള ലാവ,  …

ഗ്രീന്‍ഡാവിക്ക്: തുടര്‍ച്ചയായ ഭൂചലനങ്ങളെ തുടര്‍ന്ന് അഗ്‌നിപര്‍വ്വത സ്‌ഫോടനം ഉണ്ടാകുമോ എന്ന ഭയത്തില്‍ ഐസ്‌ലാന്‍ഡിലെ ജനങ്ങള്‍. ഇതിനെത്തുടര്‍ന്ന് ഐസ്‌ലാന്‍ഡിലെ…

മയക്കുമരുന്ന് വേട്ട: 5 മ്യാൻമർ വംശജൻ അറസ്റ്റിൽ

ഐസ്വാൾ: മയക്കുമരുന്നുമായി 5 മ്യാന്മർ വംശജർ പിടിയിൽ. മിസോറമിലെ ചമ്പായി ജില്ലയിലാണ് സംഭവം. ഇവരുടെ പക്കൽ നിന്നും 18 കോടി വിലമതിപ്പുള്ള ഹെറോയിനും 1 കോടി രൂപയിലധികം കള്ളപ്പണവും പിടിച്ചെടുത്തു. അസാം റൈഫിൾ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.…

ലോകത്ത് ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കി കൊളംബിയ

ബൊഗോട്ട: കൊളംബിയ ലോകത്ത് ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കി.കൊളംബിയയാണ് ലോകത്ത് തന്നെ ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കിയിരിക്കുന്നത്. പുതിയ നിയമമനുസരിച്ച് ജങ്ക് ഫുഡില്‍ ഉള്‍പ്പെടുന്ന പ്രോസസ്ഡ് ഭക്ഷണങ്ങള്‍ക്ക് അധിക നികുതി…

സാംസംഗ് ഗാലക്സി എസ്23 എഫ്ഇ ഇനി പുതിയ രണ്ട് നിറങ്ങളിൽ കൂടി വാങ്ങാം, കൂടുതൽ വിവരങ്ങൾ അറിയൂ

ചുരുങ്ങിയ കാലയളവിനുള്ളിൽ ഉപഭോക്താക്കളുടെ ഇഷ്ട ലിസ്റ്റിൽ ഇടം നേടിയ സാംസംഗിന്റെ ഏറ്റവും മികച്ച ഹാൻഡ്സെറ്റാണ് സാംസംഗ് ഗാലക്സി എസ്23 എഫ്ഇ. അടുത്തിടെയാണ് എസ്23 സീരീസിലെ ഈ സ്മാർട്ട്ഫോൺ കമ്പനി വിപണിയിൽ എത്തിച്ചത്. ലോഞ്ച് ചെയ്ത സമയത്ത്…

പല്ലിലെ മഞ്ഞക്കറ പോകാൻ ചെയ്യേണ്ടത് | LifeStyle, Teeth, health tips, Latest News, News,…

മഞ്ഞ നിറത്തിലുള്ള പല്ലുകൾ കാരണം പലർക്കും പൊതുമധ്യത്തിൽ വെച്ച് പൊട്ടിച്ചിരിക്കാനോ മറ്റുള്ളവരോട് സംസാരിക്കാനോ ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാനോ സാധിക്കാറില്ല. എത്ര വൃത്തിയായി തേച്ചാലും ചിലപ്പോൾ ചിലരുടെയെങ്കിലും പല്ലിൽ മഞ്ഞക്കറ…

സംസ്ഥാനത്ത് ഇന്ന് സ്വർണവില നവംബറിലെ ഏറ്റവും താഴ്ന്ന നിരക്കിൽ, അറിയാം ദീപാവലി ദിനത്തിലെ വില…

സംസ്ഥാനത്ത് ഇന്ന് സ്വർണവില നവംബർ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. ദീപാവലി ദിനമായ ഇന്ന് ഒരു പവൻ സ്വർണത്തിന് 44,000 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,555 രൂപയുമാണ് വില നിലവാരം. വിശേഷ ദിനമായ ഇന്ന് കച്ചവടം പൊടിപൊടിക്കുമെന്നാണ്…

പാരീസ് വിമാനത്താവളത്തില്‍ കൂട്ടമായി നിസ്‌കരിച്ച സംഭവത്തിൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന്…

പാരീസിലെ ചാള്‍സ് ഡെ ഗല്ലെ വിമാനത്താവളത്തില്‍ മുസ്ലീം യാത്രക്കാര്‍ കൂട്ടമായി നിസ്‌കരിക്കുന്ന ചിത്രം വിവാദത്തിലേക്ക്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച വ്യക്തമാക്കി. സംഭവത്തില്‍ വിമാനത്താവള അധികൃതര്‍…

ഫേസ്ബുക്ക് പണിമുടക്കി: പ്രതിസന്ധി വന്നതോടെ  ഉപയോക്താക്കൾ ആശങ്കയിൽ 

ലണ്ടൻ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് പണിമുടക്കിയതായി റിപ്പോർട്ട്. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലാണ് ഉപയോക്താക്കൾ പ്രതിസന്ധിയിലായത്. നിരവധി ആളുകൾ ഫേസ്ബുക്ക് ഡൗൺ എന്ന ഹാഷ്ടാഗോടെ എക്‌സിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ…