Leading News Portal in Kerala

‘ഇടതു നിരീക്ഷകൻ പദവി രാജിവച്ചു; ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചടച്ചു’;…

Last Updated:Jan 09, 2026 10:32 PM ISTഔദ്യോഗിക വാഹനം ഡ്രൈവർ ഗൺമാൻ എന്നിവ തിരിച്ചയച്ചുവെന്നും ഔദ്യോഗിക വസതിയും ഒഴിഞ്ഞെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഹസ്കർ പരിഹസിച്ചു.News18സംസ്ഥാന സർക്കാരും പാർട്ടിയും നൽകിയ ഇടതു നിരീക്ഷകൻ എന്ന പദവി…

‘മന്ത്രിയായാലും തന്ത്രിയായാലും അന്വേഷണം ശരിയായദിശയിൽ പോകണം; ഉന്നത നേതാക്കളെ…

Last Updated:Jan 09, 2026 10:41 PM ISTശബരിമല ക്ഷേത്രത്തിൽ മകരവിളക്ക് നടക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ ആ ക്ഷേത്രത്തിന്റെ തന്ത്രിയായിരുന്ന ഒരാൾ അറസ്റ്റ് ചെയ്യപ്പെടുന്നത് ഞെട്ടിക്കുന്നതാണെന്നും ബിജെപി നേതാവ്കുമ്മനം…

‘തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നു;സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല’;…

Last Updated:Jan 09, 2026 10:03 PM ISTദേവന്റെ അനുജ്ഞ വാങ്ങാതെ, താന്ത്രികവിധികൾ പാലിക്കാതെയാണ് കട്ടിളപ്പാളികൾ കൈമാറിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുശബരിമല കണ്ഠര് രാജീവരര്ശബരിമല സ്വർണക്കൊള്ള കേസിൽ കണ്ഠര് രാജീവർക്കെതിരെ ഗുരുതര…

ജട്ടിയിൽ തട്ടി രാജു വീണു;മന്ത്രിഭാഗ്യമുള്ള തിരുവനന്തപുരത്ത് കേരള കോൺഗ്രസ്…

സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ശക്തിയായിരുന്ന കേരള കോൺഗ്രസ് പിളർന്നും വളർന്നുമാണ് ഇവിടെ വരെയെത്തിയത്. ജനിച്ചപ്പോൾ കോൺഗ്രസിന് ബദൽ ആകുമെന്ന് തോന്നിച്ചെങ്കിലും വ്യക്തി താൽപ്പര്യങ്ങളിലും സമുദായ താൽപ്പര്യങ്ങളിലും കുടുങ്ങി മുന്നണി മാറ്റങ്ങളും…

‘സ്വന്തം കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതാകും നല്ലത്’: ഉമർ ഖാലിദ് വിഷയത്തിൽ…

Last Updated:Jan 09, 2026 8:22 PM ISTമറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ തയ്യാറാകണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിNews182020-ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ തടവിൽ കഴിയുന്ന ആക്ടിവിസ്റ്റ്…

‘താമര എന്താ പൂവല്ലേ?’ സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്, താമരയെ…

Last Updated:Jan 09, 2026 3:24 PM ISTകലോത്സവത്തിന്റെ 25 വേദികൾക്കും വിവിധയിനം സുഗന്ധ പുഷ്പങ്ങളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. എന്നാൽ ഇതിൽ താമരയെ ഒഴിവാക്കിയെന്നാണ് പരാതിNews18തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ വേദികൾക്ക് പേരിട്ടതില്‍ രാഷ്ട്രീയ…

‘എന്നെ കുടുക്കിയത്; ഒരു തെറ്റും ചെയ്തിട്ടില്ല’; തന്ത്രി കണ്ഠര് രാജീവരര്…

Last Updated:Jan 09, 2026 6:12 PM ISTകേസിൽ കുടുക്കിയതാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'അതെ' എന്നായിരുന്നു തന്ത്രിയുടെ മറുപടിശബരിമല തന്ത്രി കണ്ഠരര് രാജീവര്ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്നും ഒരുകുറ്റവും…

ക്രിക്കറ്റ് ചരിത്രത്തിലെ വമ്പൻ റെക്കോർഡിന് തൊട്ടരികെ വിരാട് കോഹ്‌ലി; മറികടക്കാൻ വേണ്ടത് 42…

Last Updated:Jan 09, 2026 5:49 PM ISTഞായറാഴ്ച നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ കോഹ്ലിക്ക് ഈ നേട്ടം കൈവരിക്കാനാകുമോ എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ(PTI Photo)ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ വമ്പൻ…

‘ഹിന്ദുവായ നിങ്ങൾ ഇവിടെ പഠിപ്പിക്കരുത്’; മൂന്നുപതിറ്റാണ്ടായി വിവേചനവും പീഡനവും…

Last Updated:Jan 09, 2026 5:26 PM ISTനിരന്തരമായ സമ്മർദം കാരണം ഗർഭഛിദ്രം ഉൾപ്പെടെയുള്ള കടുത്ത വ്യക്തിപരവും ഔദ്യോഗികവുമായ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നതായും മുതിർ‌ന്ന പ്രൊഫസറായ രചന കൗശല്‍ പറയുന്നുImage: Xഅലിഗഡ് മുസ്‌ലിം സർവകലാശാലയിലെ (AMU)…

‘എസ്ഐടിക്കുമേൽ സമ്മർദമില്ല, അന്വേഷണം ശരിയായ ദിശയിൽ’: ശബരിമല തന്ത്രിയുടെ…

Last Updated:Jan 09, 2026 5:53 PM ISTകൂടുതൽ അറസ്റ്റ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് തെളിവുകൾ പരിശോധിച്ച് നടപടിയെടുക്കുമെന്നായിരുന്നു മറുപടിറവാഡ ചന്ദ്രശേഖർതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം പ്രത്യേക അന്വേഷണസംഘം ശരിയായ ദിശയിലാണ്…