Leading News Portal in Kerala

പ്രമേഹരോഗികൾക്കും രക്ത സമ്മർദ്ദമുള്ളവർക്കും ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തിയും രുചികരവുമായ…

ഓട്സ്, ധാരാളം ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇവ ഹൃദയസംബന്ധമായ അസുഖങ്ങളിൽ നിന്ന് നമ്മെ സുരക്ഷിതരാക്കാനും രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാനും, പ്രമേഹം ചെറുക്കാനുമെല്ലാം സഹായകമാണ്. ഓട്സ് കൊണ്ട് വ്യത്യസ്ത ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങൾ…

ഇത്തവണത്തെ ദീപാവലി ഫെഡറൽ ബാങ്കിനോടൊപ്പം ആഘോഷമാക്കാം! പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു

ഉപഭോക്താക്കൾക്കായി ദീപാവലി ദിനത്തിൽ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് രാജ്യത്തെ പൊതുമേഖല ബാങ്കായ ഫെഡറൽ ബാങ്ക്. ദീപാവലി ഷോപ്പിംഗിനോട് അനുബന്ധിച്ച് ആകർഷകമായ കിഴിവുകളാണ് ഫെഡറൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ആമസോൺ, റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ്…

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍

ടെല്‍ അവീവ് : ഗാസയിലെത്തിയ കരസേനയ്ക്കും കവചിത വാഹനങ്ങള്‍ക്കും ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, അത് ഹമാസും അവരുടെ അടിസ്ഥാന സൗകര്യങ്ങളും അവരുടെ കമാന്‍ഡര്‍മാരും ബങ്കറുകളും ആശയവിനിമയ മുറികളും മാത്രമാണെന്ന്…

‘ഞാൻ ജീവനോടെയുണ്ട്’: കൊലക്കേസിൽ മരിച്ചതായി പ്രഖ്യാപിച്ച ആൺകുട്ടി സുപ്രീം…

കൊലപാതകക്കേസിൽ പോലീസ് മരിച്ചതായി പ്രഖ്യാപിച്ച 11 വയസ്സുള്ള ഒരു ആൺകുട്ടി അടുത്തിടെ സുപ്രീം കോടതിയിൽ ഹാജരായി. താൻ ജീവിച്ചിരിപ്പുണ്ടെന്നും തന്റെ മുത്തശ്ശിമാർക്കൊപ്പം സുരക്ഷിതനാണെന്നും കുട്ടി അറിയിച്ചു. ഉത്തർപ്രദേശ് പോലീസ് നൽകിയ…

നെല്ല് സംഭരണം: സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ളത് കോടികളുടെ കുടിശ്ശിക

സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ളത് കോടികളുടെ കുടിശ്ശിക. 2022-23 സീസണൽ സംഭരിച്ച നെല്ല് ഇനത്തിൽ 1097 കോടി രൂപയാണ് കുടിശ്ശികയായി നൽകാനുള്ളത്. ഏകദേശം ഈ സീസണിൽ 63.78 കോടി കിലോഗ്രാം നെല്ല്…

ശത്രുദോഷ ശാന്തിക്ക് ഹനുമാൻ ക്ഷേത്രദർശനം: ഈ മൂന്ന് നക്ഷത്രക്കാർ ഹനുമാനെ ഭജിച്ചാൽ ഗുണം പലത്

കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗതടസ്സങ്ങൾ അകറ്റാ‌നും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപ‍ൗർണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത് ഉദ്ദിഷ്ടകാര്യ സാധ്യം വരുത്തുമെന്ന്…

ട്രെൻഡിനൊപ്പം സഞ്ചരിച്ച് അമുൽ, വൈറലായി ‘ജസ്റ്റ് കുക്കിംഗ് ലൈക്ക് എ വൗ’

സമകാലിക വിഷയങ്ങളെ സർഗാത്മകമായ രീതിയിൽ പരസ്യങ്ങളിലൂടെ അവതരിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച ഡയറി ബ്രാൻഡാണ് അമുൽ. ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന പരസ്യങ്ങളാണ് സാധാരണയായി അമുൽ പുറത്തിറക്കാറുള്ളത്. അതുകൊണ്ടുതന്നെ മണിക്കൂറുകൾക്കകം അമുലിന്റെ…

ഗാസയ്ക്ക് വേണ്ടി ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ച് ഇറാന്‍…

ടെഹ്‌റാന്‍: ഗാസയിലെ ഇസ്രായേല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.…

നഴ്സിങ് പരിശീലനത്തിന്‍റെ മറവിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു: വനിത…

മംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ഗവ. നഴ്സുമാർക്കുള്ള പാർപ്പിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വനിത നഴ്സ് ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗളൂരു കുപ്പളു മൊറാർജി റസിഡൻഷ്യൽ സ്കൂൾ അന്തേവാസികളായ…

ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില അടുത്ത മാസം മുതല്‍ വര്‍ധിക്കും. ഡല്‍ഹിയില്‍ പോയ ഭക്ഷ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും വില വര്‍ധന. വില വര്‍ധനയുടെ വരുമാനം വര്‍ധിപ്പിക്കാനാണ്…