പ്രോസ്‌റ്റേറ്റ് കാന്‍സറും ലക്ഷണങ്ങളും | Prostate cancer, Life Style
പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ഒരു അര്‍ബുദമാണ്. മൂത്രാശയത്തിന് തൊട്ടുതാഴെ പെല്‍വിസില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഇത് മൂത്രസഞ്ചിയില്‍ നിന്ന് മൂത്രം ശൂന്യമാക്കാന്‍…