ഐ.എസ്.ഐ.എസുമായി പ്രവർത്തിച്ചു, രാജ്യത്ത് വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു; 6…
ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന ആറ് പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ആറ് പേരിൽ നാല് പേരെ തിരിച്ചറിഞ്ഞു. റാക്കിബ് ഇനാം, നവേദ് സിദ്ദിഖി,…