Leading News Portal in Kerala

സ്ഥിര വരുമാനം ഉറപ്പാക്കാൻ റെയിൽവേ സ്റ്റേഷനിലൊരു കട തുറന്നാലോ? ടെൻഡറുകൾക്ക്…

ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഗതാഗ്ഗത മാർഗങ്ങളിൽ ഒന്നാണ് റെയിൽവേ. അതുകൊണ്ടുതന്നെ സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്ക് റെയിൽവേ പ്ലാറ്റ്ഫോമുകളിൽ ഒരു ബിസിനസ് ആരംഭിക്കുന്നത് വളരെ നല്ലതാണ്. റെയിൽവേ സ്റ്റേഷനിൽ ചായ, കാപ്പി,…

പ്രേക്ഷക കൈയടി നേടി ആസ്പിരന്റ്സ് വെബ് സീരീസ്; മിർസാപൂരിനെയും പഞ്ചായത്തിനെയും പിന്നിലാക്കി…

ആളുകൾ ഇപ്പോൾ അവരുടെ ചെറിയ ഇടവേളകൾ പോലും ഒടിടി പ്ലാറ്റ്‌ഫോമിലാണ് ചെലവഴിക്കുന്നത്. കാരണം വ്യത്യസ്ത വിഭാഗങ്ങളിൽ നിരവധി മികച്ച വെബ് സീരീസുകളും സിനിമകളും ഒടിടിയിൽ ലഭ്യമാണ്. ഇപ്പോഴിതാ ഐഎംഡിബി റേറ്റിംഗിൽ മുൻനിരയിലെത്തിയിരിക്കുകയാണ് അടുത്തിടെ…

ഗാസയില്‍ ഇസ്രയേല്‍ സേനയും ഹമാസ് തീവ്രവാദികളും ശക്തമായ തെരുവ് യുദ്ധത്തില്‍…

ടെല്‍ അവീവ്: ഇസ്രയേലി സൈന്യം ഗാസ നഗരത്തിന്റെ മധ്യഭാഗത്തേക്ക് മുന്നേറിക്കഴിഞ്ഞു. എന്നാല്‍ ഹമാസാവട്ടെ ഇസ്രയേലിന്റെ ഭാഗത്ത് കനത്ത നഷ്ടം വരുത്തിയെന്നാണ് അവകാശപ്പെടുന്നത്. ‘വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്കിടയിലും, വെടിനിര്‍ത്തലിനുള്ള…

പ്രാര്‍ത്ഥന ഫലിക്കുന്നില്ല: ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞ പ്രതി പിടിയിൽ

ചെന്നൈ: ചെന്നെയിൽ പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ്. സംഭവത്തിൽ മുരളീകൃഷ്ണ എന്നയാള്‍ പൊലീസ് പിടിയിലായി. പ്രാര്‍ത്ഥന ഫലിക്കാത്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസിനോട് പ്രതി പറഞ്ഞു. ക്ഷേത്രത്തില്‍ സ്ഥിരമായി…

ഡിവൈഡറിൽ തട്ടി കാറിലേക്കും പിക്കപ്പ് വാനിലേക്കും ഇന്ധന ടാങ്കർ ഇടിച്ച് കയറി: തീപിടിച്ച്…

ന്യുഡൽഹി: ഡിവൈഡറിൽ തട്ടി കാറിലേക്കും പിക്കപ്പ് വാനിലേക്കും ഇന്ധന ടാങ്കർ ഇടിച്ച് അ‌പകടം. അ‌പകടത്തിൽ തീപിടിച്ച് 4 പേർ കൊല്ലപ്പെട്ടു. ഡൽഹി ജയ്പൂർ ദേശീയ പാതയില്‍ ഹരിയാനയിലെ ഗുരുഗ്രാമിന് സമീപത്ത് വച്ച് വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. കാർ…

വാഹനത്തിന്റെ സുരക്ഷ ഇനി ‘ജിയോയുടെ’ കയ്യിൽ ഭദ്രം! ഏറ്റവും പുതിയ ജിയോ മോട്ടീവ്…

വാഹനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന റിലയൻസ് ജിയോയുടെ ഏറ്റവും പുതിയ ഉപകരണമായ ജിയോ മോട്ടീവ് വിപണിയിൽ അവതരിപ്പിച്ചു. തൽസമയ 4ജി ജിപിഎസ് ട്രാക്കിംഗ് സൗകര്യമാണ് ജിയോ മോട്ടീവിന്റെ പ്രധാന ആകർഷണീയത. ഈ ഫീച്ചർ ഉപയോഗിച്ച് ഉടമയ്ക്ക് വാഹനം…

രക്തം കട്ട പിടിക്കുന്നത് തടയാൻ ഡാര്‍ക് ചോക്ലേറ്റ്

പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണ പദാർത്ഥമാണ് ചോക്ലേറ്റ്. പക്ഷെ പലരും കരുതുന്നത് ഇവ അനാരോഗ്യം വിളിച്ചു വരുത്തുമെന്നാണ്. ചോക്ലേറ്റില്‍ തന്നെ നല്ലതും ചീത്തയുമെല്ലാമുണ്ട്. ഡാര്‍ക് ചോക്ലേറ്റിന് പൊതുവെ ആരോഗ്യഗുണങ്ങള്‍…

കോവിഡ് കാലയളവിൽ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉടൻ നൽകണം, ട്രാവൽ പോർട്ടുകൾക്ക്…

കോവിഡ്-ലോക്ക്ഡൗൺ കാലയളവിൽ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളിൽ തീർപ്പാകാത്ത റീഫണ്ടുകൾ ഉടൻ യാത്രികർക്ക് വിതരണം ചെയ്യാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. റീഫണ്ടുകൾ നൽകാൻ ട്രാവൽ പോർട്ടലുകൾക്ക് കേന്ദ്രസർക്കാർ ഒരാഴ്ചത്തെ സമയമാണ്…

Mohanlal | മുണ്ടുമടക്കി, റെയ്‌ബാൻ വച്ച ജയസൂര്യയെ കാണാൻ ലാലേട്ടൻ വന്നു; കത്തനാറിന്റെ…

മുണ്ടുമടക്കി, റെയ്‌ബാൻ വച്ച് ലാലേട്ടൻ എന്നാകും പാട്ടിൽ പറയുന്നത്. പക്ഷെ ഇവിടെ ആ ലുക്കിലുള്ളത് ജയസൂര്യയാണ് (Jayasurya). അരികിൽ മോഹൻലാലുണ്ട് (Mohanlal). പക്ഷെ വേഷം പാന്റും ഷർട്ടുമാണെന്നേയുള്ളൂ. ജയസൂര്യയുടെ പുതിയ സിനിമയുടെ സെറ്റിൽ സർപ്രൈസ്…

ജിമ്മില്‍ വെച്ച് കുത്തേറ്റ 24കാരനായ വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി

ഇന്‍ഡ്യാന: ഫിറ്റ്നസ് സെന്ററിലുണ്ടായ കത്തി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. 24 കാരനായ വരുണ്‍ രാജ് ആണ് മരിച്ചത്. ഒക്ടോബര്‍ 29ന് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ പ്രതി…