വാഷിംഗ്ടൺ: പതിനാലുകാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അമേരിക്കയിലെ മുൻ ഹൈസ്കൂൾ അധ്യാപിക അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിയെ മദ്യവും കഞ്ചാവും നല്‍കി മയക്കി കിടത്തിയ ശേഷമായിരുന്നു ഇവർ ആൺകുട്ടിയുമായി…
ദീപാവലിക്ക് പുറമേ അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഹോളിയോടനുബന്ധിച്ചും സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായി പ്രാധാന്‍മന്ത്രി ഉജ്ജ്വല യോജന…
കൊച്ചി: പരീക്ഷയില്‍ തോറ്റത് മറച്ചുവെച്ച എസ്എഫ്‌ഐ നേതാവിന്റെ സ്ഥാനാര്‍ത്ഥിത്വം ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് ചേളന്നൂര്‍ ശ്രീനാരായണഗുരു കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍…
ഓരോ ദിവസവും സ്മാർട്ട്ഫോണുകൾക്ക് വ്യത്യസ്ത തരത്തിലുള്ള ഓഫറുകൾ ലഭ്യമാക്കുന്ന ഇ-കോമേഴ്സ് പ്ലാറ്റ്ഫോമാണ് ആമസോൺ. ഇത്തവണ വൺപ്ലസ് ആരാധകർക്കായി വൺപ്ലസ് 11 സ്മാർട്ട്ഫോണാണ് ഓഫർ വിലയിൽ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആകർഷകമായ ഡിസൈനിൽ എത്തിയ ഈ…
പല്ലില്‍ കമ്പിയിടുന്നത് സര്‍വ്വസാധാരണമാണ്. നിര തെറ്റിയതോ ക്രമമില്ലാത്തതോ ആയ പല്ലുകൾ, മുമ്പോട്ട് ഉന്തിയ പല്ലുകൾ, പല്ലുകൾക്കിടയിലെ അസാധാരണമായ വിടവ് തുടങ്ങിയ പ്രശ്നങ്ങൾക്കാണ് സാധാരണ പല്ലിൽ കമ്പി (ഡന്റൽ ക്ലിപ്പ്) ഇടാറുള്ളത്.…
രാജ്യത്തെ കർഷകർക്ക് ദീപാവലി സമ്മാനവുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 15-ാം ഗഡുവാണ് ഇത്തവണ വിതരണം ചെയ്യുന്നത്. ഈ മാസം അവസാനത്തോടെയാണ് 15-ാം ഗഡു കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുക. 2000 രൂപയാണ് വിതരണം ചെയ്യുക.…
സിനിമ താരം കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 64 വയസായിരുന്നു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു താരം. മട്ടാഞ്ചേരി സ്വദേശിയായ ഹനീഫ് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി…
ന്യൂഡല്‍ഹി: ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രയേലിലേക്ക് അയക്കുന്ന നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സിപിഐ എം.പി ബിനോയ് വിശ്വം. ഇന്ത്യയില്‍നിന്നുള്ള ഒരുലക്ഷത്തോളം തൊഴിലാളികളെയാണ് ഇസ്രയേലിലെ…
രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള ഗതാഗത തടസ്സങ്ങളും ബെംഗളൂരു അഭിമുഖീകരിക്കുന്നുണ്ട്. പൊതുജനങ്ങൾ നേരിടുന്ന ഗതാഗത പ്രശ്നങ്ങൾക്ക് ആശ്വാസവുമായി എത്തുകയാണ് ഇന്ത്യൻ റെയിൽവേ.…