Leading News Portal in Kerala

മഹിഷിയെ നിഗ്രഹിച്ച അയ്യന്റെ ഉടവാൾ സൂക്ഷിക്കുന്ന പുത്തൻവീടിന്റെ ചരിത്രത്തെ അറിയാം

മഹിഷീ നിഗ്രഹത്തിനു ശേഷം അയ്യപ്പന്‍ താമാസിച്ചുവെന്ന് വിശ്വസിക്കുന്ന കോട്ടയത്തെ എരുമേലി പുത്തന്‍വീട് ഇന്നും അതേ പഴമയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എരുമേലിയിലെ പുത്തന്‍വീട് അയ്യപ്പഭക്തര്‍ക്ക് പുണ്യമേകുന്നു . മഹിഷീ നിഗ്രഹത്തിനെത്തിയ…

35 കാരിയായ അധ്യാപികയ്ക്ക് 20കാരനുമായുള്ള ലൈംഗികബന്ധത്തിന്റെ ഫലം അറിയാവുന്നതല്ലേ?…

അധ്യാപികയായ 35കാരിയെ ഭർത്താവായ 20കാരൻ ബലാത്സംഗം ചെയ്തുവെന്ന കേസിൽ യുവാവിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ കുറ്റക്കാരന്റെ പ്രായവും അധ്യാപികയുടെ പ്രായവും, അറിവും കോടതി കണക്കിലെടുത്തു. ബലാത്സംഗവും ക്രിമിനൽ ഗൂഢാലോചനയുമാണ്…

ഉത്സവ സീസണിൽ ലാഭം പ്രതീക്ഷിച്ച വിമാന കമ്പനികൾക്ക് തിരിച്ചടി! നിരക്കുകൾ 8 ശതമാനം…

ഉത്സവ സീസണിൽ മികച്ച ലാഭം പ്രതീക്ഷിച്ച് നിരക്കുകൾ കുത്തനെ ഉയർത്തിയ വിമാന കമ്പനികൾക്ക് തിരിച്ചടി. അവധിക്കാല തിരക്കിൽ നിന്ന് ലാഭം പ്രതീക്ഷിച്ച് ടിക്കറ്റ് നിരക്കുകൾ  ഉയർത്തിയെങ്കിലും, ഉയർന്ന തുകയ്ക്കുള്ള ടിക്കറ്റ് എടുക്കുന്നതിന്…

Unni Mukundan | സിനിമയുടെ പേരുള്ള ദിവസം തന്നെ പ്രഖ്യാപനം; വരുന്നു, ഉണ്ണി മുകുന്ദന്റെ…

ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവർ ചേർന്നു നിര്‍മ്മിച്ച് പ്രദീപ് എം. നായർ എഴുതി സംവിധാനം ചെയ്യുന്ന ‘നവംബർ 9’ പ്രഖ്യാപിച്ചു. നാഷണൽ ലീഗൽ സർവീസ് ഡേ, ബെർലിൻ മതിൽ…

പാടുപെട്ട് പാകിസ്ഥാൻ! പാസ്പോർട്ട് ലഭിക്കാതെ വലഞ്ഞ് പൗരന്മാർ, കാരണം ഇത്

പാസ്പോർട്ട് പ്രിന്റ് ചെയ്യാൻ കഴിയാതെ വലഞ്ഞ് പാകിസ്ഥാൻ. ലാമിനേഷൻ പേപ്പറിന്റെ ക്ഷാമം രൂക്ഷമായതോടെയാണ് രാജ്യത്ത് പാസ്പോർട്ടുകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചത്. ഇതോടെ, പഠനത്തിനോ ജോലിക്കോ വേണ്ടി മറ്റു രാജ്യങ്ങളിലേക്ക് പോകാൻ…

ബീഹാർ ജാതി സര്‍വേയില്‍ മുസ്ലീം, യാദവ ജനസംഖ്യ പെരുപ്പിച്ചുകാട്ടിയെന്ന് അമിത് ഷാ;…

നിതീഷ് കുമാർ സർക്കാർ ബീഹാറിലെ ജാതി സർവേയിൽ മുസ്‍ലീങ്ങളുടെയും യാദവരുടെയും എണ്ണം പെരുപ്പിച്ചു കാട്ടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സർവേയിൽ മറ്റു പിന്നാക്ക വിഭാഗങ്ങളുടെ എണ്ണം കുറച്ചുകാണിച്ചെന്നും ഇതു പ്രീണന രാഷ്ട്രീയം ആണെന്നും…

എസ്ഡിപിഐ ബന്ധം: ആലപ്പുഴയിൽ ലോക്കൽ സെക്രട്ടറിക്ക് നിർബന്ധിത അവധി നൽകി സിപിഎം

ആലപ്പുഴ: എസ്ഡിപിഐ നേതാവുമായുള്ള ബിസിനസ് ഇടപാടുകളുടെ പേരിൽ ആലപ്പുഴയിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. ചെങ്ങന്നൂർ മണ്ഡലത്തിലെ ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിനാണ് സിപിഎം നിർബന്ധിത അവധി നൽകിയത്.…

വീട്ടിലിരുന്നുള്ള ജോലി മതിയാക്കിക്കോളൂ! ജീവനക്കാരോട് ഓഫീസിലെത്താൻ നിർദ്ദേശിച്ച് ഐടി…

കോവിഡ് കാലത്ത് ആരംഭിച്ച വർക്ക് ഫ്രം ഹോം സമ്പ്രദായം അവസാനിപ്പിച്ച്, ജോലിക്കാരോട് തിരികെ ഓഫീസിലെത്താൻ ആവശ്യപ്പെട്ട് ഐടി കമ്പനികൾ. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇൻഫോസിസ് താഴെക്കിടയിലും, മധ്യ- നിരയിലുമുള്ള ജീവനക്കാരോട്…

കുടലിലെ ക്യാന്‍സറിനെ തടയാൻ ഈ ഭക്ഷണങ്ങൾ കഴിയ്ക്കൂ

ക്യാന്‍സര്‍ ശരീരത്തിന്റെ ഏത് ഭാഗത്തെ വേണമെങ്കിലും ബാധിയ്ക്കാവുന്നതാണ്. അതുകൊണ്ട് തന്നെ, എപ്പോഴും കരുതിയിരിയ്ക്കുക എന്നത് തന്നെയാണ് അതിന്റെ പ്രതിവിധി. ആരോഗ്യപരമായി ഏറ്റവും മോശം അവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നു…

മകൻ ജനിച്ച് 11 ദിവസം മാത്രം; സംശയത്തിന്റെ പേരിൽ പോലീസുകാരൻ ഭാര്യയെ കൊന്നു

കർണാടകയിലെ പോലീസ് കോൺസ്റ്റബിൾ സംശയത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി. മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം. പ്രതിബ (24) ആണ് കൊല്ലപ്പെട്ടത്. 11 ദിവസങ്ങൾക്കു മുൻപാണ് പ്രതിബ ഒരു ആൺകുഞ്ഞിന് ജൻമം നൽകിയത്. പ്രതിബയുടെ…