Leading News Portal in Kerala

കൊല്ലത്ത് കൈകൊട്ടിക്കളി മത്സരം അവസാനിച്ചത് കയ്യാങ്കളിയിൽ; കൂട്ടയടിയിൽ നിരവധി പേർക്ക്…

Last Updated:Dec 28, 2025 1:05 PM ISTമത്സരത്തിൽ പങ്കെടുത്തവരും കാണികളും തമ്മിലാണ് ഏറ്റുമുട്ടിയത്News18കൊല്ലം: തെന്മലയിൽ കൈകൊട്ടിക്കളി മത്സരത്തിന്റെ വിധിനിർണയത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്ക്.…

എം.ടി. ഇല്ലാത്ത മലയാളത്തിന് ഒരാണ്ട്; പട്ടണം റഷീദിന്റെ സംവിധാനത്തിൽ ‘എം.ടി.…

Last Updated:Dec 28, 2025 10:08 AM ISTഎം.ടി. വാസുദേവൻ നായർക്കുള്ള അഞ്ജലിയായി, അദ്ദേഹത്തിന്റെ വേർപാടിന്റെ ഒന്നാം വാർഷിക വേളയിൽ നാടകം അരങ്ങേറുന്നുഎം.ടി. മലയാളത്തിന്റെ രണ്ടക്ഷരംപ്രശസ്ത ചമയ കലാകാരൻ പട്ടണം റഷീദ് സംവിധാനം ചെയ്യുന്ന നാടകം…

Gold Rate: സർവകാല റെക്കോർഡിൽ പൊന്ന്! ഇന്ന് ഒരു പവൻ വാങ്ങാൻ എത്ര നൽകണം? നിരക്ക്|kerala gold…

Last Updated:Dec 28, 2025 11:10 AM ISTകഴിഞ്ഞ ദിവസം രണ്ട തവണയായി പവന് 1760 രൂപ കൂടിയിരുന്നുNews18തിരുവനന്തപുരം: സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ സ്വർണവില (Kerala Gold Rate). വിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്…

തെരച്ചിൽ അവസാനിച്ചു; സുഹാൻ ഇനി ഓർമ; ആറു വയസുകാരൻ അടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ | Suhan…

Last Updated:Dec 28, 2025 10:29 AM ISTസഹോദരനുമായുള്ള വഴക്കിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്സുഹാൻപാലക്കാട്: ശനിയാഴ്ച വീട്ടിൽ നിന്ന് കാണാതായ ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ ഞായറാഴ്ച…

പൂവാലശല്യം പരാതിപ്പെട്ടതിന് വീടുകയറി 11-കാരിയുടെ തല തല്ലിത്തകർത്ത 43-കാരന് 13 വർഷം തടവും…

Last Updated:Dec 28, 2025 10:36 AM ISTസ്കൂളിൽ പോയിരുന്ന പെൺകുട്ടികളെ പ്രതി നിരന്തരം അശ്ലീല കമന്റുകൾ പറഞ്ഞ് ശല്യം ചെയ്തിരുന്നുപ്രതീകാത്മക ചിത്രംതിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികളെ ശല്യം ചെയ്തത് പരാതിപ്പെട്ടതിന് വീടുകയറി 11…

മലപ്പുറത്ത് ബന്ധു വീട്ടിലേക്ക് പോകാൻ റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച്…

Last Updated:Dec 28, 2025 9:20 AM ISTശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്News18മലപ്പുറം: പരപ്പനങ്ങാടിയിൽ റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ചു 11-കാരൻ മരിച്ചു. ചെട്ടിപ്പടി കോയംകുളത്ത് താമസിക്കുന്ന പുതിയ…

വികെ പ്രശാന്തിനോട് എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ആർ ശ്രീലേഖ;10 മാസം കഴിയട്ടെ എന്ന് എംഎൽഎ|mla vk…

Last Updated:Dec 28, 2025 8:15 AM ISTവിഷയത്തിൽ കൗൺസിലർ ആർ. ശ്രീലേഖ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ലNews18തിരുവനന്തപുരം: തൻ്റെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ശാസ്തമംഗലം കൗൺസിലർ ശ്രീലത ആവശ്യപ്പെട്ടതായി വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്.…

കൊച്ചി മുട്ടം മെട്രോ സ്റ്റേഷനിൽ യുവതിക്ക് ഭർത്താവിന്റെ കുത്തേറ്റു; ആക്രമണം ജോലി കഴിഞ്ഞ്…

Last Updated:Dec 28, 2025 8:37 AM ISTമദ്യപാനിയായ മഹേഷ് വീട്ടിൽ നിരന്തരം നീതുവിനെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നുNews18കൊച്ചി: മുട്ടം മെട്രോ സ്റ്റേഷനിൽ വച്ച് യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. കൂനംതൈ സ്വദേശി…

247 മില്യണ്‍ ഡോളറിന്റെ കെജി ബേസിന്‍ തര്‍ക്കം; വിധി പുതുവര്‍ഷത്തില്‍ The decisive verdict…

2000 മുതല്‍ കൃഷ്ണ ഗോദാവരി ബേസിനിലെ (KG-D6) എണ്ണപ്പാടത്തിന്റെ നടത്തിപ്പുകാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള സുപ്രധാനമായ അന്താരാഷ്ട്ര തര്‍ക്കം അന്തിമഘട്ടത്തിലേക്ക്. കെജിഡി6 ബ്ലോക്കില്‍ നിന്ന് 247…

പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP…

Last Updated:Dec 27, 2025 10:22 PM ISTബിജെപി അധികാരത്തിൽ വരാതിരിക്കാനായരുന്നു ഇടത് വലത് മുന്നണികളുടെ നീക്കം.News18പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നിച്ചതോടെ പഞ്ചായത്ത് ഭരണം പിടിക്കാനാകാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായ…