Leading News Portal in Kerala

‘പ്രകടനപത്രിക 2016ലേത്, ഇത് 2021-ലെ സർക്കാർ’: അവശ്യസാധനങ്ങളുടെ വിലവർധനവിൽ…

തിരുവനന്തപുരം: സപ്ലൈക്കോയില്‍ വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ വിലവർധനവിൽ പ്രതികരിച്ച് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ജനങ്ങള്‍ക്ക് പ്രയാസമാകാത്ത രീതിയിലായിരിക്കും സപ്ലൈക്കോ വഴി വിതരണംചെയ്യുന്ന 13 ഇന അവശ്യസാധനങ്ങളുടെ…

പച്ച നിറത്തിൽ തിളക്കമുള്ള പ്രഭാവലയം! ഭൂമിയ്ക്ക് മുകളിലെ അതിമനോഹര ചിത്രങ്ങൾ പങ്കുവെച്ച് നാസ

മനോഹരമായ ബഹിരാകാശ ചിത്രങ്ങൾ പങ്കുവെച്ച് നാസ പലപ്പോഴും നമ്മെ വിസ്മയിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ആകർഷകമായ അറോറയുടെ ചിത്രമാണ് നാസ പങ്കുവെച്ചിരിക്കുന്നത്. ഭൂമിയുടെ ധ്രുവ മേഖലകളിലുടനീളം രാത്രികാലങ്ങളിൽ ദൃശ്യമാകുന്ന പ്രകാശത്തെയാണ്…

കണ്‍തടങ്ങളിൽ കറുപ്പുണ്ടോ? ഈ ആരോ​ഗ്യപ്രശ്നത്തിന്റെ സൂചനയാകാം

കണ്‍തടങ്ങളിലെ കറുപ്പ് പലരും ഒരു സൗന്ദര്യ പ്രശ്‌നമായാണ് കാണുന്നത്. എന്നാല്‍, ഇതു സൗന്ദര്യ പ്രശ്‌നമായി തള്ളിക്കളയാന്‍ വരട്ടെ. കാരണം ഒരു വലിയ ആരോഗ്യ പ്രശ്‌നത്തിന്റെ മുന്നറിയിപ്പാണ് കണ്‍തടങ്ങളിലെ കറുപ്പ്.…

വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽനിന്നു പണം തട്ടിയ കേസിൽ ഗുജറാത്ത്…

കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽനിന്നു പണം തട്ടിയെടുത്ത കേസിൽ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. തട്ടിപ്പിനായി വ്യാജ ബാങ്ക് അക്കൗണ്ടുകൾ നൽകുന്ന ഗുജറാത്ത്…

എയർടെൽ ഉഗാണ്ട: പ്രാരംഭ ഓഹരി വിൽപ്പന കനത്ത പരാജയം, റീട്ടെയിൽ നിക്ഷേപകർ വാങ്ങിയത് വെറും 0.3…

എയർടെൽ ഉഗാണ്ടയുടെ പ്രാരംഭ ഓഹരി വിൽപ്പനയിൽ (ഐപിഒ) കനത്ത നഷ്ടം. നിക്ഷേപകർ ഓഹരികൾക്ക് പകരം, സർക്കാർ കടപ്പത്രങ്ങൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് ഐപിഒയ്ക്ക് വൻ തിരിച്ചടി നേരിട്ടത്. ഏകദേശം 800 കോടി ഓഹരികളാണ് ഐപിഒ മുഖാന്തരം…

ക്യൂബ- കേരളം സംയുക്ത കരുനീക്കം; ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവല്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളവും ക്യൂബയും സംയുക്തമായി സംഘടിപ്പിക്കുന്ന ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവലിന് നവംബർ 16ന് തിരുവനന്തപുരത്ത് തിരിതെളിയും. ലാറ്റിനമേരിക്കന്‍ വിപ്ലവകാരി ചെ ഗുവേരയുടെ പേരിലാണ് അദ്ദേഹത്തിന്റെ  ഇഷ്ടവിനോദമായ ചെസ് മത്സരങ്ങൾ…

കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ഹരിത ജി നായര്‍ വിവാഹിതയായി

കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ഹരിത ജി നായര്‍ വിവാഹിതയായി. സിനിമ എഡിറ്റര്‍ വിനായകൻ ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. read also: ഭൂ​മി അ​ള​ക്കു​ന്ന​തി​ന് കൈക്കൂലി: റ​വ​ന്യൂ…

‘ഇസ്രായേലിന് ഗുണം ചെയ്യില്ല’: ഗാസ വീണ്ടും പിടിച്ചെടുക്കുന്നതിനോട് ജോ ബൈഡന്…

ഇസ്രയേല്‍ സൈന്യം ഗാസ വീണ്ടും പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വിശ്വസിക്കുന്നില്ലെന്ന് വൈറ്റ് ഹൗസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുദ്ധം അവസാനിച്ചശേഷം നിശ്ചിതകാലത്തേക്ക് ഗാസയില്‍ ഇസ്രയേല്‍ പൂര്‍ണ സുരക്ഷയൊരുക്കുമെന്ന…

'നിതീഷ് കുമാറിന്റെ ഭക്ഷണത്തിൽ ആരോ എന്തോ കലർത്തി നൽകിയിട്ടുണ്ട്': ബീഹാർ മുൻ…

നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ പല നീക്കങ്ങളും നടക്കുന്നുണ്ടെന്നും, അദ്ദേഹത്തിന്റെ ഇപ്പോളത്തെ സംസാരത്തിൽ നിന്നും ഈ അവസ്ഥ വ്യക്തമാണ് എന്നും മാഞ്ചി പറഞ്ഞു.

’13 നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടാനുള്ള LDF തീരുമാനം പാവപ്പെട്ടവരോടുള്ള…

തിരുവനന്തപുരം: 13 നിത്യോപയോഗ സാധനങ്ങൾക്ക് വിലകൂട്ടാനുള്ള എൽഡിഎഫ് തീരുമാനം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാരാണിതെന്നും അദ്ദേഹം തിരുവനന്തപുരത്ത്…