Leading News Portal in Kerala

ഇനി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മുഖാന്തരവും പണം സമ്പാദിക്കാം! പുതുതായി എത്തുന്ന ഈ ഫീച്ചറിനെ…

കണ്ടന്റ് ക്രിയേറ്റേഴ്സിന് കിടിലൻ അപ്ഡേറ്റുമായി എത്തുകയാണ് മെറ്റ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും പണം സമ്പാദിക്കാനുള്ള പുതിയൊരു ഫീച്ചറിനാണ് രൂപം നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇൻവൈറ്റ് ഒൺലി ഹോളിഡേ…

ഫേസ് വാഷ് ഉപയോഗിക്കുന്നവർ അറിയാൻ

ഇന്നത്തെ കാലത്ത് ഫേസ് വാഷ് ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഗുണം ഉദ്ദേശിച്ച്‌ ചെയ്യുന്നതാണെങ്കിലും പലപ്പോഴും ഇതിനു പിന്നിലുള്ള ദോഷം പലരും അറിയാതെ പോകുന്നു. എന്നാല്‍, അപകടകരമായ പല രോഗങ്ങളും അലര്‍ജികളുമാണ് ഫേസ് വാഷ്…

യുക്രേനിയന്‍ വനിതയ്ക്ക് ഇന്ത്യയില്‍ ബിസിനസ്; മുംബൈ സ്വദേശിക്ക് നഷ്ടമായത് 3.3 കോടി രൂപ

ബിസിനസ് തുടങ്ങാന്‍ യുകേനിയന്‍ സ്ത്രീയെ സഹായിച്ച മുംബൈ സ്വദേശിയായ ബിസിനസുകാരന് 3.3 കോടി രൂപ നഷ്ടമായി. ബിസിനസ് ഇടപാടുകാര്‍ എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ വ്യവസായിയെ ബന്ധപ്പെട്ടത്. യുവതി യുക്രെയ്നിൽ നിന്ന് പണം അടങ്ങിയ പെട്ടി ഇന്ത്യയിലേക്ക്…

സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളോടുള്ള പ്രിയം കുറയുന്നു! ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്…

പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് നാലാം പാദത്തിൽ കനത്ത തിരിച്ചടി. ഉപഭോക്താക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ…

ശ്രീലങ്കയിലേക്ക്‌ വന്നാൽ ബംഗ്ലാദേശ് ക്യാപ്റ്റനെ ആളുകൾ കല്ലെറിയും; ആഞ്ചലോ മാത്യൂസിന്റെ…

ഡൽഹിയിൽ നടന്ന ശ്രീലങ്ക – ബംഗ്ലാദേശ് മത്സരം വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നത്. ടൈം ഔട്ടിനെ തുടർന്ന് ആഞ്ചലോ മാത്യൂസ് പുറത്തായതാണ് ഈ വിവാദങ്ങൾക്ക് കാരണം. ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് ഹസ്സന്റെ അപ്പീലാണ് മാത്യൂസ് പുറത്താകാൻ കാരണം. ഇന്റർനാഷണൽ…

നാട്ടുകാരുടെ പരാതി: പൃഥ്വിരാജ് നായകനാകുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ സിനിമയുടെ…

കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന ‘ഗുരുവായൂർ അമ്പലനടയിൽ ‘എന്ന സിനിമയുടെ ചിത്രീകരണത്തിനായി നിർമ്മിച്ച സെറ്റ് പൊളിച്ച് മാറ്റുന്നു. വയൽ നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിന് പെരുമ്പാവൂർ നഗരസഭ സ്റ്റോപ്പ് മെമ്മോ…

ഇസ്രായേലിനെതിരെ പ്രതിഷേധങ്ങളും മുദ്രാവാക്യങ്ങളും; ജർമനിയിൽ ജൂതവിരുദ്ധ വികാരം ശക്തമാകുന്നു

ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജർമനിയിൽ വീണ്ടും ജൂതവിരുദ്ധ വികാരം (Anti-Semitism) ശക്തമാകുന്നതായി റിപ്പോർട്ടുകൾ. യഹൂദന്മാർക്കെതിരെ ഇത്രയും രൂക്ഷമായ വിദ്വേഷ പ്രകടനങ്ങൾ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് 25 വർഷമായി ബെർലിനിലെ…

ഹീറോ മോട്ടോകോർപ്പ് ചെയർമാന്റെ 24 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ഹീറോ മോട്ടോകോർപ്പ് ചെയർമാൻ പവൻ മുഞ്ജാലിന്റെ ഡൽഹിയിലെ 24.95 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.…

ഭാസുരാംഗൻ തെറ്റ് ചെയ്തതായി ഇപ്പൊഴും തെളിഞ്ഞിട്ടില്ല: മന്ത്രി ജെ ചിഞ്ചു റാണി

തിരുവനന്തപുരം: ഭാസുരാംഗൻ തെറ്റ് ചെയ്തതായി ഇപ്പൊഴും തെളിഞ്ഞിട്ടില്ലെന്നും ഭാസുരാംഗന്‍റെ വീട്ടിലേക്ക് കടന്നുകയറിയ ഇഡിയുടെ പിശോധന റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെന്നും വ്യക്തമാക്കി മന്ത്രി ജെ ചിഞ്ചു റാണി. ഭാസുരാംഗനെതിരായ നടപടി…

ബഡ്ജറ്റ് റേഞ്ചിൽ കിടിലൻ ഫീച്ചർ ഫോൺ! വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പുതിയ മോഡലുമായി ജിയോ

ഫീച്ചർ ഫോണുകളുടെ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പുതിയ സ്മാർട്ട്ഫോണുമായി റിലയൻസ് ജിയോ എത്തുന്നു. ഇത്തവണ ജിയോഫോൺ പ്രൈമയാണ് ഉപഭോക്താക്കൾക്കായി ജിയോ അവതരിപ്പിക്കുന്നത്. ബഡ്ജറ്റ് റേഞ്ചിൽ ആകർഷകമായ ഫീച്ചറാണ് ജിയോ പ്രൈമ ഹാൻഡ്സെറ്റുകളിൽ…