Leading News Portal in Kerala

DMK-LPF സംയുക്ത കൺവെൻഷൻ ഈ മാസം 18നു എറണാകുളത്തു..

എറണാകുളം... DMK -LPF സംയുക്ത കൺവെൻഷൻ കലൂർ എ ജെ ഹാളിൽ 2മണിക്ക് ആരംഭിക്കും സംസ്ഥാന നേതാക്കൾ, ജില്ലാ നേതാക്കൾ, സംസ്ഥാന ജില്ലാ പ്രധാന നേതാക്കൾ പങ്കെടുക്കും എന്ന് LPF സംസ്ഥാന ജനറൽ സെക്രട്ടറി ഐൻസ്റ്റിൻ വർഗീസ് അറിയിച്ചു

യുഡിഎഫ് പദയാത്ര സ്വാഗതസംഘം ഓഫീസ് തുറന്നു..

തേവലക്കര,എൻ കെ പ്രേമചന്ദ്രൻ എംപി നയിക്കുന്ന യു ഡി എഫ് പദയാത്രയുടെ സ്വാഗതസംഘം ഓഫീസ് തേവലക്കര കോൺഗ്രസ് ഭവനിൽ യുഡിഎഫ് മണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു 15നു ചേനങ്കര ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പദയാത്ര ചവറ ബസ്റ്റാൻഡിൽ…

ദരിദ്ര കുടുംബങ്ങൾക്ക് ഹരിത കർമ്മ സേന യൂസർ ഫീ വേണ്ട തദ്ദേശസ്ഥാപനങ്ങൾ ഉത്തരവ്…

ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിൽ നിന്നും അതീവ ദാരിദ്ര്യ കുടുംബങ്ങളായ ആശ്രയ വിഭാഗക്കാരിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിത കർമ്മ സേന യൂസർ ഫീ ഈടാക്കരുതെന്ന സർക്കാർ ഉത്തരവ് തദ്ദേശസ്ഥാപനങ്ങൾ പാലിക്കുന്നില്ല ഇത്തരം ആളുകളുടെ…

സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി 44,880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 5,610 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം…

Jomol Actress: മലയാളികളുടെ പ്രിയതാരം ജോമോൾ മടങ്ങിയെത്തുന്നു; ഉണ്ണി മുകുന്ദൻ ചിത്രത്തിൽ…

വളരെ കുറച്ചു സിനിമകളിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ താരമാണ് ജോമോൾ. എന്ന് സ്വന്തം ജാനകിക്കുട്ടി, സ്നേഹം, മയിൽപീലിക്കാവ്, നിറം എന്നീ സിനിമകളിലൂടെ ഓർമത്താളുകളിൽ കൂടുകൂട്ടിയ ജോമോൾ സിനിമയിലേക്ക് മടങ്ങിവരികയാണ്. (Image: actorjomol/…

ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന് ഉത്തരവാദി ബെഞ്ചമിൻ നെതന്യാഹു എന്ന് ചില ഇസ്രായേലികൾ…

ഒക്‌ടോബർ 7 ന് നടന്ന ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണങ്ങൾക്കും ഗാസയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾക്കും ഉത്തരവാദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആണെന്ന് നിരവധി ഇസ്രായേൽക്കാർ കുറ്റപ്പെടുത്തുന്നുണ്ട്. എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ…

മ​ന്ത്രി​യു​ടെ വീ​ടി​ന് സ​മീ​പം എ​ട്ടു ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്ന് ഭീഷണി: ഊ​ട്ടിയിൽ…

ഊ​ട്ടി: ചെ​ന്നൈ​യി​ൽ മ​ന്ത്രി​യു​ടെ വീ​ടി​ന് സ​മീ​പം ആറു സ്ഥ​ല​ങ്ങ​ളി​ൽ എ​ട്ടു ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്ന് 108 ആം​ബു​ല​ൻ​സ് കേ​ന്ദ്ര​ത്തി​ലേ​ക്ക് വി​ളി​ച്ചു​പ​റ​ഞ്ഞ തൊ​ഴി​ലാ​ളി​ പിടിയിൽ. ഊ​ട്ടി ത​മ്പ​ട്ടി ഗ്രാ​മ​ത്തി​ലെ…

അ​ന​ധി​കൃ​ത വി​ൽ​പ​ന: മദ്യവുമായി രണ്ടുപേർ പിടിയിൽ

മാ​ന​ന്ത​വാ​ടി: വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ എക്സൈസ് പിടിയിൽ. വെ​ള്ള​മു​ണ്ട ന​ടാ​ഞ്ചേ​രി ഉ​പ്പു​പു​ഴ​ക്ക​ൽ ആ​ന്റ​ണി (64), പ്ര​വാ​ളാ​ട് പു​ത്തൂ​ർ പാ​ല​ക്ക​ൽ ജോ​ണി (62)…