Leading News Portal in Kerala

തിരുവനന്തപുരം മാനവീയം വീഥിയിൽ രാത്രിയിൽ വീണ്ടും സംഘർഷം; പൊലീസിന് നേരെ കല്ലേറ്; ഒരാൾക്ക്…

തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം ഉണ്ടായി. പൊലീസിന് നേരെ കല്ലെറിയുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കല്ലെറിഞ്ഞ ആളുൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. നെട്ടയം സ്വദേശി രാജിക്കാണ്…

രാജ്യത്തെ ഹരിത സമ്പദ് വ്യവസ്ഥ കുതിപ്പിന്റെ പാതയിൽ! വരാനിരിക്കുന്നത് ലക്ഷക്കണക്കിന്…

രാജ്യത്തെ ഹരിത സമ്പദ് വ്യവസ്ഥ മുന്നേറുന്നു. ടീം ലീഡ് ഡിജിറ്റലിന്റെ ഗ്രീൻ ഇൻഡസ്ട്രി ഔട്ട് ലുക്ക് റിപ്പോർട്ടുകൾ പ്രകാരം, 2024-25 സാമ്പത്തിക വർഷത്തോടെ 37 ലക്ഷം തൊഴിലവസരങ്ങളാണ് ഹരിത വ്യവസായ മേഖലയിൽ സൃഷ്ടിക്കപ്പെടുക. നിലവിൽ, ഈ മേഖലയിൽ 18…

A Ranjith Cinema | ആസിഫ് അലി വീണ്ടും; ‘എ രഞ്ജിത്ത് സിനിമ’ ട്രെയ്‌ലർ…

നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എ രഞ്ജിത്ത് സിനിമ’ (A Ranjith Cinema) എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടു. നടൻ നിവിൻ പോളി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്ത ട്രെയ്‌ലർ സിനിമാ ലോകത്തെ ഒട്ടേറെ മുൻനിര താരങ്ങളും…

ജൂതർക്കെതിരെ മോശം പരാമർശം; ആപ്പിൾ ജീവനക്കാരിയെ പുറത്താക്കി

ജൂതവിരുദ്ധ വിവാദ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ നടാഷ ഡച്ച് എന്ന ജർമൻ ജീവനക്കാരിയെ ടെക് ഭീമനായ ആപ്പിൾ പുറത്താക്കി. ജൂതരെക്കുറിച്ച് മോശമായി പരാമർശിച്ച് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പോസ്റ്റ്‌ ചെയ്തതിന് പിന്നാലെയാണ് നടാഷയെ ആപ്പിൾ പുറത്താക്കിയത്.…

പിഎം കിസാൻ സമ്മാൻ യോജന: മുഴുവൻ ഗുണഭോക്താക്കൾക്കും ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാനൊരുങ്ങി…

പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയ്ക്ക് കീഴിലുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. ഈ വർഷം ഡിസംബർ 31നകം രാജ്യത്തെ മുഴുവൻ കർഷകർക്കും ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാനാണ് തീരുമാനം. ഇതിന്റെ…

സ്‌റ്റൈപ്പൻഡ് വർധിപ്പിക്കണം: സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാരുടെ പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പി ജി ഡോക്ടർമാരുടെ പണിമുടക്ക്. പിജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും ഇന്ന് പണിമുടക്കും. ജോയിന്റ്‌ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. Read Also: രാജസ്ഥാനിൽ…

പ്രഭാതത്തില്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍

ഓരോ ദിവസത്തെയും ആരോഗ്യത്തിനും,ഉണർവിനും പ്രഭാത ഭക്ഷണം വളരെയധികം പങ്ക് വഹിക്കുന്നു. രാവിലെ നന്നായി ഭക്ഷണം കഴിച്ചാല്‍ ആ ഊര്‍ജ്ജം ദിവസം മുഴുവന്‍ നിലനില്‍ക്കും. മാറുന്ന കാലവും മാറുന്ന ഭക്ഷണ രീതിയും മൂലം നിരവധി വിദേശ ഭക്ഷണങ്ങൾ നാട്ടില്‍…

കേരളത്തിൽ നിന്ന് നേരിട്ട് മലേഷ്യയിലേക്ക് പറക്കാം! പുതിയ സർവീസുകൾ നാളെ മുതൽ ആരംഭിക്കും

കേരളത്തിൽ നിന്ന് നേരിട്ട് മലേഷ്യയിലേക്കുള്ള വിമാന സർവീസുകൾക്ക് നാളെ മുതൽ തുടക്കമാകും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേക്കാണ് മലേഷ്യൻ എയർലൈൻസ് പുതിയ സർവീസുകൾ ആരംഭിക്കുക. ബിസിനസ് ക്ലാസ് ഉൾപ്പെടെ…

ICC World cup 2023 | റൺസ് പിന്തുടരുമ്പോൾ ഉയർന്ന വ്യക്തിഗത സ്കോർ; മാക്സ്‌വെൽ തീർത്തത്…

പുറത്താകാതെ 201 റൺസ് നേടിയപ്പോൾ ഒട്ടനവധി റെക്കോർഡുകളും നേട്ടങ്ങളും ഗ്ലെൻ മാക്‌സ്‌വെൽ സ്വന്തം പേരിൽ കുറിച്ചു.

സൂപ്പർ ഹിറ്റ് ജിഗർദണ്ഡക്ക് രണ്ടാം ഭാഗം; മലയാളി സാന്നിധ്യമായി ഷൈൻ ടോം ചാക്കോയും, നിമിഷയും –…

വർഷം 2014. തമിഴിലിൽ ഒരു ട്രെൻഡ്സെറ്റെർ പുറത്തിറങ്ങുന്നു. പിന്നീട് അത് കേരളത്തിലേക്ക് പടർന്നിറങ്ങുന്നു. ആ പടത്തിന്റെ പേരായിരുന്നു ജിഗർദണ്ഡ (Jigarthanda). സിദ്ധാർഥ്‌, വിജയ് സേതുപതി, ബോബി സിംഹ, ലക്ഷ്മി മേനോൻ എന്നിവർ ആയിരുന്നു കേന്ദ്ര…