Leading News Portal in Kerala

സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ 37കാരിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കുത്തിക്കൊന്നു. കര്‍ണാടകയിലെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പ്രതിമ (37)യെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ പ്രതിമ വീട്ടില്‍…

വർഷം 28 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ബിസിനസിൽ; മാസവരുമാനം ഇന്ന് ഒരു കോടി

പഠിച്ച് നല്ല മാർക്കുവാങ്ങി, അതിനനുസരിച്ച് ഒരുജോലി സ്വന്തമാക്കി ജീവിക്കുന്നവരാണ് കൂടുതൽ യുവാക്കളും. വ്യത്യസ്തമായപാത തിരഞ്ഞെടുക്കാൻ മിക്കവർക്കും ഭയമാണ്. എന്നാൽ തന്റേതായ പാത തിരഞ്ഞെടുത്ത് അതിൽ വിജയിച്ച് മാതൃകയാകുകയാണ് സായികേഷ് എന്ന യുവാവ്.…

കാർത്തിയുടെ ജപ്പാൻ നവംബർ പത്തിന് തിയറ്ററുകളിൽ; പ്രതീക്ഷയോടെ മലയാളിതാരം സനൽ അമനും

ഒരിടവേളയ്ക്കുശേഷം എത്തുന്ന ജപ്പാൻ എന്ന സിനിമയെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് സനൽ ന്യൂസ്18നോട് പറഞ്ഞു

ഹമാസ് ഭീകര നേതാവ് വെയ്ല്‍ അസീഫയെ വധിച്ച് ഐഡിഎഫ്

ജെറുസലേം: ഹമാസ് ഭീകര സംഘടനയിലെ ഒരു നേതാവിനെ കൂടി കൊലപ്പെടുത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന. സെന്‍ട്രല്‍ ക്യാമ്പ് ബ്രിഗേഡിന്റെ കമാന്‍ഡര്‍മാരില്‍ ഒരാളായ വെയ്ല്‍ അസീഫയെയാണ് വധിച്ചത്. ഒക്ടോബര്‍ ഏഴിന് ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേലിനെ…

ഡല്‍ഹി വായുമലിനീകരണം: സുപ്രീം കോടതി ഇടപെടുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണം കൊലപാതകത്തിന് തുല്യമെന്ന് സുപ്രീം കോടതി. പഞ്ചാബിലെ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ പോലീസിനെ ഇറക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി ഒരിഞ്ച് പോലും ഇക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ച…

സംസ്ഥാനത്ത് ദുരന്തനിവാരണ സേന ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേതുടര്‍ന്ന് ഇന്ന് ചൊവ്വാഴ്ച ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം,…

ക്രോമ സ്റ്റോറിൽ ഡിസ്കൗണ്ടുകളുടെ പെരുമഴ! ഓപ്പോ റെനോ 8ടി 5ജി ഓഫർ വിലയിൽ സ്വന്തമാക്കാൻ അവസരം

ആഘോഷ വേളകളിൽ സ്മാർട്ട്ഫോണുകൾ അടക്കമുള്ള ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് വമ്പൻ കിഴിവുകൾ ലഭിക്കാറുണ്ട്. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളും, നിരവധി ഓഫ്‌ലൈൻ സ്റ്റോറുകളും ഗംഭീര ഡിസ്കൗണ്ടാണ് സ്മാർട്ട്ഫോണുകൾക്ക് നൽകാറുള്ളത്. ഇത്തവണ…

കാലിൽ നീര് വന്നാൽ ചൂട് വയ്ക്കരുത്, ഐസും ഉപയോഗിക്കേണ്ട; ചെയ്യേണ്ടത്

നമ്മുടെ ജീവിതത്തിലെ വലിയൊരു കാര്യം ചെയ്തുതീര്‍ക്കുന്ന അവയവമാണ് കാലുകള്‍. എന്നാല്‍ അവയ്ക്കു നല്‍കുന്ന പ്രാധാന്യവും സംരക്ഷണവും തീര്‍ത്തും കുറവാണെന്ന് ആരും സമ്മതിക്കും. ശരീരത്തിലെ മറ്റ് അവയവങ്ങൾക്ക് നൽകുന്ന സംരക്ഷണം കാലിനും നൽകേണ്ടതാണ്.…

ബെംഗളൂരുവിൽ മലയാളി യുവാവിനെയും ബംഗാളി യുവതിയേയും അപ്പാർട്ട്മെന്റിനുള്ളിൽ തീകൊളുത്തി മരിച്ച…

ബെംഗളൂരു: അപ്പാർട്ട്മെന്റിനുള്ളിൽ മലയാളി യുവാവിനെയും ബംഗാളി യുവതിയെയും തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി അബില്‍ ഏബ്രഹാം (29), കൊല്‍ക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരാണ് മരിച്ചത്. ഇരുവരെയും കൊത്തന്നൂര്‍…

UPI വഴി പണം അബദ്ധത്തിൽ അയച്ചാൽ അത് തിരികെ കിട്ടുമോ?

യു പി ഐ വഴി പണം അബദ്ധത്തിൽ ആർക്കെങ്കിലും അയച്ചിട്ടുണ്ടോ? യുപിഐ വഴി പണം അയച്ചാൽ തിരികെ കിട്ടില്ല എന്നാണ് പൊതുവെ ഉള്ള ധാരണ. എന്നാൽ അബദ്ധത്തിലാണ് പണം അയക്കുന്നത് എങ്കിൽ റിവേഴ്‌സ് ട്രാൻസാക്ഷൻ പരീക്ഷിക്കാവുന്നതാണ്. . പണം തിരികെ…