‘ഞാൻ നന്നായി അഭിനയിക്കും, സിനിമയുടെ ഡയറക്ടറെ ഒന്ന് കാണിച്ച് തരാമോ’; സെറ്റിൽ…
'രാവിലെ ആറരയ്ക്ക് മുമ്പ്, മേപ്പടിയാൻ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹൻ ബിജു മേനോനെ നായകനാക്കി ചിത്രീകരിക്കുന്ന 'കഥ ഇന്നുവരെ' എന്ന ഷൂട്ടിംഗ് ലൊക്കെഷനിൽ പ്രൊഡക്ഷൻ മാനേജർമാരെ കണ്ട് അവസരം ചോദിച്ച് എത്തിയ ഒരു അഭിനയകാംക്ഷിക്ക് കിട്ടിയ മറുപടി,…