Leading News Portal in Kerala

കുറഞ്ഞ സിബിൽ സ്കോർ വില്ലനാകുന്നുണ്ടോ? എളുപ്പത്തിൽ മെച്ചപ്പെടുത്താൻ ഇക്കാര്യങ്ങൾ അറിയൂ

വായ്പകൾ എടുക്കുമ്പോൾ ഏറ്റവും അനിവാര്യമായ ഒന്നാണ് സിബിൽ സ്കോർ. പലപ്പോഴും ബാങ്കിൽ എത്തുമ്പോഴാണ് സിബിൽ സ്കോറിനെ കുറിച്ച് മിക്ക ആളുകളും അറിയാറുള്ളത്. വായ്പ അനുവദിക്കുന്നതിൽ സിബിൽ സ്കോർ പ്രധാന പങ്കുവഹിക്കുന്നതിനാൽ, വായ്പ നൽകാനോ,…

Kathikan | മുകേഷ്, ഉണ്ണി മുകുന്ദൻ ചിത്രം ‘കാഥികൻ’ ഡിസംബറിൽ; ടീസർ പുറത്തിറങ്ങി

മുകേഷ് (Mukesh), ഉണ്ണി മുകുന്ദൻ (Unni Mukundan), കൃഷ്ണാനന്ദ്, ഗോപു കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘കാഥികൻ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. ഒരു കഥാപ്രാസംഗികന്റെ…

ഇസ്രായേലിനെ ആക്രമിക്കാന്‍ ഉത്തരവിട്ട ഹമാസ് ഭീകര നേതാവ് വെയ്ല്‍ അസീഫയെ വധിച്ച് ഐഡിഎഫ്

ജെറുസലേം: ഹമാസ് ഭീകര സംഘടനയിലെ ഒരു നേതാവിനെ കൂടി കൊലപ്പെടുത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന. സെന്‍ട്രല്‍ ക്യാമ്പ് ബ്രിഗേഡിന്റെ കമാന്‍ഡര്‍മാരില്‍ ഒരാളായ വെയ്ല്‍ അസീഫയെയാണ് വധിച്ചത്. ഒക്ടോബര്‍ ഏഴിന് ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേലിനെ…

മുസ്‌ലിം വിദ്യാർഥിനിയെ സ്ഥാനാര്‍ഥിയാക്കി എ.ബി.വി.പി; മത്സരിക്കുന്നത് ഹൈദരാബാദ് സര്‍വകലാശാല…

ഇതാദ്യമായാണ് എ.ബി.വി.പി. ഒരു മുസ്‌ലിം വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്.

കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെ കുറിച്ച് ആലോചിച്ച് മനസിൽ വേദന തങ്ങിനിൽക്കുന്നു:…

തിരുവനന്തപുരം: കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെക്കുറിച്ച് ആലോചിച്ച് മനസിൽ വേദന തങ്ങി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ജനവിഭാഗത്തെ തുടച്ചു നീക്കാനാണ് അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.…

പതിവായി നിലവിളക്കില്‍ തിരി തെളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീടിന്റെ ഉമ്മറത്താണ് സന്ധ്യാദീപം വയ്ക്കേണ്ടത്. വിളക്കിനടുത്ത് പുല്‍പ്പായയില്‍ കുടുംബത്തിലുള്ളവര്‍ ഒന്നിച്ചിരുന്ന് സന്ധ്യാനാമം ചൊല്ലണം. ദീപം തെളിക്കുമ്ബോള്‍ തന്നെ തുളസിത്തറയിലും വിളക്ക് തെളിയിക്കണം. ഇലയിലോ, തളികയിലോ, പീഠത്തിലോ…

തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ യുവതിയെ ബലാത്സംഗം ചെയ്തു; പ്രതി പിടിയിൽ

തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ വച്ച് യുവതി ലൈംഗിക പീഡനത്തിന് ഇരയായി. അട്ടക്കുളങ്ങരയിൽ നിന്ന് ഓട്ടോ വിളിച്ച് മുട്ടത്തറയിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു പീഡനം. കഴിഞ്ഞ മൂന്നിന് രാത്രി 11നാണ് സംഭവം നടന്നത്.   ഓട്ടോ ആളൊഴിഞ്ഞ സ്ഥലത്ത്…

പിരിച്ചുവിടലിന്റെ സൂചനകൾ നൽകി റിലയൻസ്, പ്രധാനമായും ബാധിക്കുക ഈ സ്റ്റാർട്ടപ്പ് വിഭാഗത്തെ

പിരിച്ചുവിടലിന്റെ സൂചനകൾ നൽകി രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ്. ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന്റെ പിന്തുണയുള്ള ഡൺസോ സ്റ്റാർട്ടപ്പാണ് പിരിച്ചുവിടലുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയിരിക്കുന്നത്.…

'ടൈം ഔട്ട് അല്ല'; ഫോർത്ത് അമ്പയർ തീരുമാനത്തിനെതിരെ വീഡിയോ തെളിവുമായി ശ്രീലങ്കൻ…

സധീര സമരവിക്രമ ഔട്ടായതിന് ശേഷം ഏയ്ഞ്ചലോ മാത്യൂസ് ക്രീസിലെത്തി ബോളറെ നേരിടാൻ രണ്ട് മിനിറ്റിൽ അധികം സമയം എടുത്തു എന്നാണ് ആരോപണം.

നിരൂപണങ്ങൾ ആളുകളെ കാര്യങ്ങൾ അറിയിക്കാനുള്ളതാണ്, നശിപ്പിക്കാനോ പിടിച്ചുപറിക്കാനോ ഉള്ളതല്ല:…

കൊച്ചി: ഹൈക്കോടതി ഇടപെടലോടെ വിദ്വേഷകരമായ സിനിമ നിരൂപണങ്ങൾ ഒരുപരിധിവരെ നിയന്ത്രണവിധേയമായെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. നിലവിൽ ലഭിച്ച പരാതികളിൽ പൊലീസ് നടപടിയെടുത്തതായും സർക്കാർ കോടതിയെ അറിയിച്ചു. സോഷ്യൽ മീഡിയകളിലെ അജ്ഞാത…