Leading News Portal in Kerala

യുക്രെയ്ന്‍ സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ ഉപദേശകന്‍ കൊല്ലപ്പെട്ടു

കീവ്: പിറന്നാള്‍ സമ്മാനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച ഗ്രനേഡ് പൊട്ടിത്തെറിച്ച് യുക്രെയ്ന്‍ സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ ഉപദേശകന്‍ കൊല്ലപ്പെട്ടു. മേജര്‍ ഹെന്നാദി…

അലിഗഡിന്റെ പേര് ഇനി മുതൽ ഹരിഗഡ് : പ്രമേയം പാസാക്കി അലിഗഢ് മുൻസിപ്പല്‍ കോര്‍പ്പറേഷൻ

ഉത്തര്‍പ്രദേശിലെ നഗരമായ അലിഗഢിന്‍റെ പേര് മാറ്റാനൊരുങ്ങി അലിഗഢ് മുൻസിപ്പല്‍ കോര്‍പറേഷൻ. ഹരിഗഡ് എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം മുനിസിപ്പൽ കോർപ്പറേഷൻ ബോർഡ് പാസാക്കി. മുനിസിപ്പൽ കൗൺസിലർ സഞ്ജയ് പണ്ഡിറ്റി​ന്റേതാണ് നിർദ്ദേശം. ഇനി ഈ…

കേരളീയം പരിപാടി പൂര്‍ണവിജയം: ജനങ്ങൾ നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയം പരിപാടി പൂര്‍ണവിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ, രാജ്യാന്തര ശ്രദ്ധ നേടുന്ന പരിപാടിയായി കേരളീയം മാറിയെന്നും പരിപാടിയെ ജനങ്ങൾ നെഞ്ചിലേറ്റിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളീയത്തോടുള്ള എതിര്‍പ്പ്…

മുഖത്തെ അടഞ്ഞ ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം

മുഖത്തെ അടഞ്ഞ ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നന്നായിരിക്കും. മാത്രമല്ല, ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കഞ്ഞിവെള്ളം മുന്നില്‍ തന്നെയാണ്. ചര്‍മ്മത്തിന്റെ എല്ലാ…

കേരളത്തിൽ ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിന് തുടക്കമിടുന്നു: കരട് രൂപം ഉടൻ തയ്യാറാക്കിയേക്കും

സംസ്ഥാനത്ത് ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിന് ഉടൻ തുടക്കമിടും. കേരളത്തെ സീറോ എമിഷൻ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ പുതിയ ഹരിത ഹൈഡ്രജൻ നയത്തിന് രൂപം നൽകുന്നത്. സംസ്ഥാനത്ത് ഹരിത ഹൈഡ്രജൻ ഉൽപ്പാദന രംഗത്ത് വലിയ തോതിൽ ഉള്ള…

ഇത്തരം പ്രവൃത്തികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം: രശ്മിക മന്ദാനയുടെ പേരിൽ വ്യാജ…

ഹൈദരാബാദ്: കഴിഞ്ഞ ദിവസമാണ് നടി രശ്മിക മന്ദാനയുടെ പേരിൽ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ പ്രതികരണവുമായി അമിതാഭ് ബച്ചൻ അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ…

‘ഷോകേസിൽ വെക്കേണ്ടവരല്ല ആദിവാസികൾ’; കേരളീയത്തിൽ സംഭവിച്ചതെന്തെന്ന്…

തൃശൂർ: കേരളീയത്തിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. ഷോകേസിൽ വെക്കേണ്ടവരല്ല ആദിവാസികളെന്നും കേരളീയത്തിൽ സംഭവിച്ചതെന്തെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.…

മൊബൈല്‍ ആപ്പിലൂടെ ലൈവ് സെക്സ് ഷോ; 1000 രൂപ മുതല്‍ പ്രതിഫലം; 2 സ്ത്രീകളടക്കം 3 പേര്‍…

മുംബൈ:  മൊബൈൽ ആപ്പിലൂടെ ലൈവ് സെക്സ് ഷോ നടത്തിയ സംഘം പിടിയില്‍. രണ്ട് സ്ത്രീകളടക്കം മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ‘പിഹു’ എന്ന ആപ്പിന്‍റെ ഉടമയ്ക്കെതിരെ കേസെടുത്തു. ലൈംഗിക ദൃശ്യങ്ങള്‍ ലൈവായി ലഭിക്കുന്നതിന് ഉപയോക്താക്കളിൽ…

Gold Price | സ്വർണവിലയിൽ നേരിയ കുറവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ഒക്ടോബര്‍ 30ന് 45,760 രൂപയായിരുന്ന സ്വര്‍ണവില ചൊവ്വാഴ്ച 45,360 രൂപയായി കുറഞ്ഞിരുന്നു. ഒക്ടോബർ 1ന് 42,680 രൂപയായിരുന്ന സ്വർണവില ഒക്ടോബർ 20 നാണ് 45,000 ന് മുകളിൽ കടന്നത്. 45,120 രൂപയായിരുന്നു അന്ന് സ്വർണവില. ഒക്ടോബർ 28 ന് സ്വർണവില കഴിഞ്ഞ…