Leading News Portal in Kerala

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് സ്‌പെഷ്യല്‍ ട്രൂപ്പ് ചീഫ് കൊല്ലപ്പെട്ടു

ടെല്‍ അവീവ്: ഹമാസ് തങ്ങളുടെ പ്രത്യേക ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഭീകരന്‍ ജമാല്‍ മൂസയെ ഇസ്രായേല്‍ സൈന്യം വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. അതേസമയം, ഗാസ…

എന്നേക്കാളും ആളുകൾക്കിഷ്ടം കാർത്തിയോട്, കേൾക്കുമ്പോൾ അസൂയ തോന്നുന്നു: സൂര്യ

ചെന്നൈ: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരസഹോദരന്മാരാണ് സൂര്യയും കാർത്തിയും. കാർത്തിയുടെ 25-ാം ചിത്രമായ ‘ജപ്പാൻ’ പുറത്തിറങ്ങുന്നതിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ സൂര്യയും അതിഥിയായെത്തിയിരുന്നു. ചടങ്ങിൽ…

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് | gold, silver, gold rate, Latest News, News, Business

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 15 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,080 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,635 രൂപയുമായി. ഇന്നലെ…

രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ: ‘ഞാൻ അസ്വസ്ഥയാണ്’ – യഥാർത്ഥ…

രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് AI വീഡിയോ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയമാണ്. വിവിധ സെലിബ്രിറ്റികൾ ഇതിനെതിരെ നിയമനടപടിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്കിടയിൽ, യഥാർത്ഥ വീഡിയോയിലെ സ്ത്രീ മോർഫ് ചെയ്ത…

ഗാസ ഹമാസ് ഭരിക്കും, ഈ ഭൂമിയിലുള്ള ഒന്നിനും ഹമാസിനെ ഇല്ലാതാക്കുവാനോ ഒറ്റപ്പെടുത്താനോ…

ടെല്‍ അവീവ്: ഗാസ മുനമ്പ് തങ്ങളുടേത് മാത്രമാണെന്നും അവിടെ മറ്റൊരു പാവ സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നും ഉള്ള പ്രതികരണവുമായി ലെബനനില്‍ നിന്നുള്ള ഹമാസ് നേതാവ് ഒസാമ ഹംദാന്‍. ‘ഹമാസ് അപ്രത്യക്ഷമാകുമെന്ന് കരുതുന്നവര്‍ക്ക്, ഹമാസ് നമ്മുടെ…

ഡൽഹിയിലെ വായു മലിനീകരണം നിയന്ത്രിക്കാൻ കൃത്രിമ മഴയുമായി ഐഐടി കാൺപൂർ

ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-കാൺപൂർ (ഐഐടി-കെ). രാസവസ്തുക്കളുടെ മിശ്രിതം മേഘങ്ങളിലേക്ക് വിതറി കൃത്രിമ മഴ പെയ്യിക്കാനാണ്…

വാ​​ഹ​​ന​​ങ്ങ​​ൾ ഉ​​ര​​സി​​യ​​ത് സം​​ബ​​ന്ധി​​ച്ച് ത​​ർ​​ക്കം: ഓ​​ട്ടോ എ​​റി​​ഞ്ഞു…

ക​​ടു​​വാ​​ക്കു​​ളം: വാ​​ഹ​​ന​​ങ്ങ​​ൾ ത​​മ്മി​​ൽ ഉ​​ര​​സി​​യ​​തു സം​​ബ​​ന്ധി​​ച്ച ത​​ർ​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഓ​​ട്ടോ എ​​റി​​ഞ്ഞു ത​​ക​​ർ​​ത്ത​​താ​​യി പ​​രാ​​തി. ക​​ടു​​വാ​​ക്കു​​ളം മു​​ണ്ടാ​​യ്ക്ക​​ൽ​​തു​​രു​​ത്തേ​​ൽ മാ​​ട്ടി…