Leading News Portal in Kerala

പൊള്ളൽ ഉണ്ടായാൽ ടൂത്ത് പേസ്റ്റ്, തേൻ തുടങ്ങിയവ പുരട്ടുന്നവരുടെ ശ്രദ്ധയ്ക്ക് !!

അടുക്കള കൈകാര്യം ചെയ്യുമ്പോൾ പലപ്പോഴും പൊള്ളൽ ഏൽക്കാറുണ്ട്. . കുട്ടികളിലും പ്രായമായവരിലും പൊള്ളല്‍ കൂടുതല്‍ അപകടമാണ്. പൊള്ളിയഭാഗത്ത് ടൂത്ത്പേസ്റ്റ്, തേൻ തുടങ്ങിയവയൊക്കെ പുരട്ടുന്നത് പല വീടുകളിലും ധാരാളമായി കണ്ടുവരുന്ന പ്രവണതയാണ്.…

സർക്കാർ ഉദ്യോഗസ്ഥ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; പിന്നില്‍ ഖനന മാഫിയ സംഘമെന്ന് നിഗമനം

ബംഗളൂരു: സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കർണാടക മൈൻസ് ആൻഡ് ജിയോളജി ഡിപ്പാർട്ട്‌മെന്റിൽ ഡെപ്യൂട്ടി ഡയറക്ടർ പ്രതിമ (37) ആണ് കൊല്ലപ്പെട്ടത്. ദൊഡ്ഡകല്ലസന്ദ്രയിലെ കുവെമ്പു നഗറിലെ വാടക വീട്ടിലാണ് മരിച്ച നിലയിൽ…

ചൈന കിതയ്ക്കുന്നു! ഇന്ത്യൻ വിപണിയിലേക്ക് ചുവടുമാറ്റി ആഗോള ഭീമന്മാർ, കുതിച്ചുയർന്ന് വിദേശ…

ചൈനീസ് വിപണിയിൽ നിന്നും ഇന്ത്യൻ വിപണിയിലേക്ക് ചേക്കേറി ആഗോള കമ്പനികൾ. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ മൂർച്ഛിച്ചതോടെയാണ് രാജ്യാന്തര മേഖലയിൽ നിന്ന് വൻകിട കമ്പനികൾ ഇന്ത്യൻ വിപണിയിലേക്ക് ചുവടുറപ്പിച്ചത്. വിദേശ…

ആറ് മിനിട്ട് വൈകിയിട്ടും ഗാംഗുലി ടൈംഡ് ഔട്ടായില്ല! ഷാകിബ് അൽ ഹസൻ ചെയ്തത് തെറ്റാണോ?

മാന്യൻമാരുടെ കളി എന്ന് അറിയപ്പെടുന്ന ക്രിക്കറ്റിന് ചേർന്ന നടപടിയല്ല, ഷാക്കിബിന്‍റേതെന്ന് വിമർശകർ പറയുന്നു. അതേസമയം ഷാക്കിബിനെ അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തി. ഇതോടെ സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ചയായി മാത്യൂസിന്‍റെ ഔട്ട് മാറി. എന്നാൽ…

കട്ട തരിപ്പ്, കലിപ്പ്; ഡാൻസ് ഫ്ലോറിൽ ആടിത്തകർക്കാൻ പ്രയാഗയും ഷൈൻ ടോം ചാക്കോയും; അടിപൊളി…

ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടിയിലെ ആദ്യ ​ഗാനം പുറത്തിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവി​ഹിച്ചു. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ…

ഗാസയിലെ പള്ളികളും സ്‌കൂളുകളും ഹമാസിന്റെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍

ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രായേലിന് നേരേ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശേഷം ഗാസ മുനമ്പ് ഭീതിയുടെ വലയത്തിലാണ്. അന്ന് ആരംഭിച്ച വ്യോമ, കര ആക്രമണങ്ങള്‍ ഇസ്രായേല്‍ ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. ഇസ്രായേല്‍ ആക്രമണങ്ങളില്‍…

കെ റെയിൽ അടിയന്തര പ്രാധാന്യമുള്ള വിഷയം: തുടർ ചർച്ച വേണമെന്ന് റെയിൽവേ ബോർഡ്

തിരുവനന്തപുരം: കെ റെയിൽ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് റെയിൽവേ ബോർഡ്. വിഷയത്തിൽ തുടർ ചർച്ച വേണമെന്നും റെയിൽവേ ബോർഡ് നിർദേശിച്ചു. ദക്ഷിണ റെയിൽവേക്കാണ് ബോർഡ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. റെയിൽവേ ബോർഡിന് ദക്ഷിണ റെയിൽവെ…

1.100 കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വു​​മാ​​യി യു​​വാ​​വ് എ​​ക്‌​​സൈ​​സ് പി​​ടിയിൽ

കോ​​ട്ട​​യം: ക​​ഞ്ചാ​​വു​​മാ​​യി യു​​വാ​​വി​​നെ കോ​​ട്ട​​യം എ​​ക്‌​​സൈ​​സ് അറസ്റ്റ് ചെയ്തു. ചെ​​ങ്ങ​​ളം കി​​ളി​​രൂ​​ര്‍ പ​​ന​​ത്ത​​റ​​മാ​​ലി​​യി​​ല്‍ വി​​ഷ്ണു(28)വിനെ​​യാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. പ​​ട്രോ​​ളിം​​ഗി​​നി​​ടെ…

ഭൂമിക്കുള്ളിൽ മറ്റൊരു ഗ്രഹത്തിന്റെ അവശേഷിപ്പുകൾ! ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി…

ഇന്നും ഒട്ടനവധി നിഗൂഢതകൾ ഒളിപ്പിച്ച് വയ്ക്കുന്നവയാണ് ഭൂമിയുടെ ഉൾക്കാമ്പ്. ഇപ്പോഴിതാ ഭൂമിയുടെ ഉൾക്കാമ്പിന് സമീപം മറ്റൊരു ഗ്രഹത്തിന്റെ അവശിഷ്ടമുണ്ടെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്…

ബീറ്റ്റൂട്ടും കട്ടൻചായയും ഇങ്ങനെ ഉപയോഗിക്കൂ: നരയെ തുരത്താനുള്ള ‘മാജിക്’

നരച്ച മുടി പലർക്കും പ്രശ്നമാണ്. തലമുടി കറുപ്പിക്കാൻ പല വഴികളും തേടുന്നവരാണ് നമ്മളിൽ കൂടുതൽപ്പേരും. കടയില്‍ നിന്നും കെമിക്കൽ ഹെയര്‍ ഡൈ വാങ്ങി ഉപയോഗിക്കുന്നതിലൂടെ രോഗങ്ങൾ വർദ്ധിക്കുന്നു. തേയില, ബീറ്റ്റൂട്ട്, നീലയമരി എന്നിവയുടെ മിശ്രിതം…