Leading News Portal in Kerala

പരീക്ഷയെഴുതാൻ AI ഉപയോഗിച്ചെന്നാരോപണത്തിൽ മനംനൊന്ത് 10-ാം ക്ളാസ് വിദ്യാർഥിനി ജീവനൊടുക്കി…

Last Updated:Dec 27, 2025 8:49 PM ISTസ്കൂൾ അധികൃതർ മകളെ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് വിദ്യാർത്ഥിയുടെ പിതാവ് ആരോപിച്ചുപ്രതീകാത്മക ചിത്രംപരീക്ഷയെഴുതാൽ എഐ (AI നിർമ്മിതബുദ്ധി) ഉപയോഗിച്ചെന്ന സ്കൂൾ അധികൃതരുടെ…

ആലപ്പുഴയിൽ എട്ട്, തലസ്ഥാനത്ത് അഞ്ച്; കേരളത്തിൽ 30 ഗ്രാമപഞ്ചായത്തുകളിൽ ഭരണം പിടിച്ച് ബിജെപി…

Last Updated:Dec 27, 2025 8:02 PM IST കാസർഗോഡ് 5 പഞ്ചായത്തുകളിൽ ബിജെപി അധികാരത്തിൽ വന്നുNews18ആലപ്പുഴയിൽ എട്ടും, തലസ്ഥാനമായ തിരുവനന്തപുരത്തും കാസർഗോഡും അഞ്ചും അടക്കം കേരളത്തിൽ 30 ഗ്രാമപഞ്ചായത്തുകളിൽ ഭരണം പിടിച്ച് ബിജെപി. ആലപ്പുഴ…

തിരുവനന്തപുരത്ത് മദ്യലഹരിയിൽ സിവിൽ സർവീസ് കോച്ചിങ് സെന്റർ അടിച്ചുതകർത്ത ബാർ ജീവനക്കാരൻ…

Last Updated:Dec 27, 2025 7:08 PM ISTകോച്ചിംഗ് സെന്ററിലെ വിദ്യാർഥികളുമായി പ്രതി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് സ്ഥാപനത്തിന്റെ ജനാലകളും ഗ്ലാസ് ഡോറുകളും തല്ലിത്തകർക്കുകയുമായിരുന്നു(പ്രതീകാത്മക ചിത്രം)തിരുവനന്തപുരം വഞ്ചിയൂരിലെ സിവിൽ…

യുഡിഎഫിന് എസ്‍ഡിപിഐ പിന്തുണയില്ല; പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം…

Last Updated:Dec 27, 2025 5:38 PM ISTയുഡിഎഫ് ബിജെപി സ്ഥാനാർത്ഥികൾക്ക് അഞ്ച് വീതം വോട്ടുകൾ ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.ബിജെപിപത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിക്ക്.…

മോദിയുടെ പഴയ ഫോട്ടോ പങ്കുവച്ച് ബിജെപിയെയും ആർഎസ്എസിനെയും പ്രശംസിച്ച് മുതിർന്ന കോൺഗ്രസ്…

Last Updated:Dec 27, 2025 4:52 PM IST1990 കളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു സിംഗ് ആർഎസ്എസ് ബിജെപിയുടെ സംഘടനാ ശക്തിയെ പ്രശംസിച്ചത്ദിഗ്‌വിജയ സിംഗ്മോദിയുടെ പഴയ ഫോട്ടോ…

60 വര്‍ഷത്തിന് ശേഷം പെരുങ്ങോട്ടുകുറിശ്ശിയില്‍ കോൺഗ്രസിന് ഭരണം നഷ്ടം; LDF-IDF സഖ്യം…

Last Updated:Dec 27, 2025 3:35 PM ISTപെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായാണ് കോൺഗ്രസിന് ഭരണം നഷ്ടമാകുന്നത്News1860 വര്‍ഷത്തിന് ശേഷം പാലക്കാട് ജില്ലയിലെ പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ കോൺഗ്രസിന് ഭരണം നഷ്ടം. സിപിഎം…

തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും രാജിവച്ച് ബിജെപിക്കൊപ്പം All…

Last Updated:Dec 27, 2025 2:50 PM ISTകോൺഗ്രസിന് ശക്തമായ അടിത്തറയുള്ള മറ്റത്തൂർ പഞ്ചായത്തിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വവും ഡിസിസി നേതൃത്വവും തമ്മിൽ ഏറെ നാളുകളായി അകൽച്ചയിലായിരുന്നുNews18തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിൽ തിരഞ്ഞെടുപ്പിൽ…

ബിജെപി ചെങ്ങന്നൂർ മണ്ഡലത്തിൽ 5 പഞ്ചായത്തിൽ ഭരണം; മുൻസിപ്പാലിറ്റിയിലും നാല് പഞ്ചായത്തിലും…

Last Updated:Dec 27, 2025 2:06 PM ISTആകെയുള്ള 10 പഞ്ചായത്തുകളിൽ 5 ൽ ഭരണവും 4 പഞ്ചായത്തുകളിലും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലും ബിജെപി മുഖ്യ പ്രതിപക്ഷവുമാണ്.BJPചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മണ്ഡലത്തിലെ 5 പഞ്ചായത്തുകളിൽ ബിജെപി…

അമേരിക്കയിലെ ഇന്ത്യക്കാരെ കൂട്ടത്തോടെ നാടുകടത്തണം: വംശീയ അധിക്ഷേപവുമായി മാധ്യമപ്രവർത്തകൻ |…

Last Updated:Dec 27, 2025 12:51 PM ISTഇന്ത്യൻ വംശജർ, അവരുടെ വീടുകൾ, ബിസിനസ് സ്ഥാപനങ്ങൾ, ഹിന്ദു ക്ഷേത്രങ്ങൾ എന്നിവ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇയാൾ പറഞ്ഞുമാറ്റ് ഫോർണിഅമേരിക്കയിലെ ഇന്ത്യൻ വംശജർക്കെതിരെ കടുത്ത വംശീയ വിദ്വേഷ…

ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും ഒന്നിച്ചുള്ള AI ചിത്രത്തിൽ കേസ്‌; കോൺഗ്രസ് നേതാവ്…

Last Updated:Dec 27, 2025 12:43 PM ISTപിണറായി വിജയനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു സുബ്രഹ്‌മണ്യന്റെ പോസ്റ്റ്News18കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണ്ണക്കടത്ത് കേസ് പ്രതി…