ഇറച്ചി ഫ്രിഡ്ജില്‍ ഏറെക്കാലം സൂക്ഷിച്ചാൽ… | fridge, freezer, meat, Latest News, Food…
ഇറച്ചി ഫ്രീസറില്‍ സൂക്ഷിക്കുന്ന പതിവ് മിക്ക വീട്ടിലുമുണ്ട്. എന്നാല്‍ അത് എത്ര നാള്‍ വെക്കാം എന്നതിലും ഇങ്ങനെ വെക്കുന്ന ഇറച്ചി ഉപയോഗിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നതും മിക്കവരിലും സംശയമുള്ള കാര്യമാണ്. പലതരം ഇറച്ചി…