തലസ്ഥാനത്തെ ആ തിരക്ക് വീണ്ടും വരുമോ? മണിച്ചിത്രത്താഴിന്റെ ശില്പികളായ ഫാസിലും മധു മുട്ടവും…
മണിച്ചിത്രത്താഴ് (Manichithrathaazhu) റിലീസ് ചെയ്ത വർഷം മുതൽ കൂട്ടിയാൽ അടുത്ത മാസം 30 കൊല്ലങ്ങൾ തികയും. ആ വർഷം ജനിച്ചവരെ കൂട്ടിയാൽ പോലും, സ്കൂൾ, കോളേജ് പഠനം കഴിഞ്ഞ് ജോലിയും ജീവിതവും ആരംഭിച്ചവരുണ്ടാകും. അത്രയും കാലം പഠിച്ച ഒരു പുസ്തകം…