Leading News Portal in Kerala

2030 വരെ പുടിൻ തന്നെയാകും റഷ്യൻ പ്രസിഡന്റ്: റിപ്പോർട്ട്

മാർച്ചിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വ്‌ളാഡിമിർ പുടിൻ തീരുമാനിച്ചതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പിൽ പുടിൻ വിജയിക്കുമെന്നും 2030 വരെ അദ്ദേഹം അധികാരത്തിൽ തുടരുമെന്നുമാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട്…

പച്ചക്കറിക്കടക്കാരൻ സൈബർ തട്ടിപ്പുകാരനായതെങ്ങനെ? ആറ് മാസത്തിനുള്ളിൽ ആളുകളെ കബളിപ്പിച്ച്…

പച്ചക്കറി വിറ്റ് ജീവിക്കാനുള്ള വരുമാനം കണ്ടെത്തിക്കൊണ്ടിരുന്ന വ്യക്തിയാണ് ഫരീദാബാദിലെ റിഷഭ് ശർമ. എന്നാൽ കൊറോണ ഇയാളെ ഒരു കുറ്റവാളിയാക്കി മാറ്റി. ആളുകളെ പറ്റിച്ച് ആറ് മാസം കൊണ്ട് ഏകദേശം 21 കോടി രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഇന്ത്യയിലെ പത്ത്…

അമൃതയുമായി പിരിഞ്ഞോ, ഗോപി സുന്ദറിനൊപ്പമുള്ള ഹൂഡി ധരിച്ച യുവതിയാരാണ്? സോഷ്യൽ മീഡിയയിൽ പുതിയ…

ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്ന് പരസ്യപ്പെടുത്തിയതിനു പിന്നാലെ ഗോപി സുന്ദറിന് നേരെ സൈബർ ആക്രമണം ഉയർന്നിരുന്നു. എന്നാല്‍ സമീപകാലത്ത് വരുന്ന ചര്‍ച്ചകള്‍ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു എന്ന രീതിയിലാണ്. ഇത്തരം ചോദ്യങ്ങൾക്ക്…

ശാസ്താവിന്റെ ഗായത്രി മന്ത്രങ്ങള്‍ ദിവസവും ജപിച്ചു പ്രാര്‍ഥിച്ചാല്‍ …

മന്ത്രങ്ങളില്‍വെച്ചു സര്‍വശ്രേഷ്ഠമായ മന്ത്രമാണ് ഗായത്രീമന്ത്രം. പ്രധാന ദേവതാസങ്കല്‍പ്പങ്ങള്‍ക്കെല്ലാംമൂലമന്ത്രം പോലെതന്നെ ഗായത്രീ മന്ത്രങ്ങള്‍ (ഗായത്രീ ഛന്ദസ്സിലുള്ള മന്ത്രങ്ങള്‍)…

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഓട്ടോയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്…

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കള്‍ പിടിയില്‍. ചാലക്കുടി ചട്ടിക്കുളം സ്വദേശി കുന്നത്തുപറമ്പില്‍ സ്റ്റെഫിന്‍ (25), പുതുക്കാട് സ്വദേശി കൊളങ്ങാടന്‍ സില്‍ജോ (33) എന്നിവരാണ് പിടിയിലായത്.…

ആസ്തി നിലവാരം ഉയർന്നു! രണ്ടാം പാദത്തിൽ മികച്ച പ്രകടനവുമായി എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചു. ജൂലൈയിൽ ആരംഭിച്ച് സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ എസ്ബിഐയുടെ ലാഭം 9.13 ശതമാനം വർദ്ധനവോടെ 16,099 കോടി രൂപയായി. മുൻ വർഷം ഇതേ…

ഒരോവറിൽ 10 പന്ത്; ദക്ഷിണാഫ്രിക്കൻ താരത്തിന് നാണംകെട്ട റെക്കോർഡ്

കൊല്‍ക്കത്ത: ഈഡൻ ഗാർഡൻസിൽ ഇന്ത്യയ്ക്കെതിരായ ലോകകപ്പ് മത്സരത്തിന് ഇറങ്ങുന്നതുവരെ ദക്ഷിണാഫ്രിക്കയുടെ യുവ ഓൾറൌണ്ടർ മാർക്കോ യാൻസൻ ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു. എന്നാൽ ഇന്ത്യയ്ക്കെതിരെ പന്തെറിഞ്ഞപ്പോൾ യാൻസന് തൊട്ടതെല്ലാം…

സുരേഷ് ഗോപിക്ക് എന്നെ പോലെയുള്ള ഒരുത്തന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: ദേവൻ

നടന്‍ സുരേഷ് ഗോപി വനിത മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് താരത്തിനെതിരെ കേസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം ഇഷ്ടപ്പെടാതെ വന്നതിന് പിന്നാലെ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട്…

ഹിരോഷിമയില്‍ പ്രയോഗിച്ചതിന്റെ 24 ഇരട്ടി ശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മ്മിക്കുന്നു

  വാഷിംഗ്ടണ്‍ ഡിസി: ഹിരോഷിമയില്‍ പ്രയോഗിച്ചതിന്റെ 24 ഇരട്ടി ശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മ്മിക്കുന്നു. ബി61-13 എന്ന ഈ ബോംബ് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ പ്രയോഗിക്കപ്പെട്ടാല്‍ മൂന്നു ലക്ഷത്തിലധികം പേരെങ്കിലും…

ബന്ദിപ്പുരിൽ മാൻവേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഏറ്റുമുട്ടി; വെടിവെയ്പ്പിൽ ഒരു മരണം

മൈസൂരു: കർണാടത്തിലെ ബന്ദിപ്പുർ വനത്തിൽ മാൻവേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ. വെടിവെയ്പ്പിൽ ഒരാൾ മരിച്ചു. ഭീമനബീടു സ്വദേശി മനു(27) എന്നയാളാണ് മരിച്ചത്.10 അംഗ മാൻവേട്ട സംഘത്തിൽ ഉണ്ടായിരുന്ന ആളാണ് മനു. കഴിഞ്ഞ ദിവസം…