Leading News Portal in Kerala

ബർത്ത് ഡേ കളറാക്കി വിരാട് കോഹ്ലി; ദക്ഷിണാഫ്രിക്കയെ 243 റൺസിന് തകർത്ത് ഇന്ത്യ – News18…

കൊൽക്കത്ത: ചരിത്രമുറങ്ങുന്ന ഈഡൻ ഗാർഡൻസിൽ വീരേതിഹാസം രചിച്ച് വിരാട് കോഹ്ലിയും ടീം ഇന്ത്യയും. ലോകകപ്പിൽ തുടർച്ചയായ എട്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് വിജയം. ഈ ലോകകപ്പിൽ മികച്ച ഫോമിൽ കളിച്ച ദക്ഷിണാഫ്രിക്കയെ 243 റൺസിന് തകർത്താണ് ഇന്ത്യയുടെ…

നടി അമല പോൾ വിവാഹിതയായി | amala paul, Kerala, Mollywood, Latest News, News, Entertainment

തെന്നിന്ത്യൻ താരം അമല പോൾ വിവാഹിതയായി. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. ​ഗോവ സ്വദേശിയായ ജ​ഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജർ കൂടിയാണ്. വിവാഹ ശേഷം കൊച്ചിയില്‍ നിന്നുള്ള ചിത്രങ്ങൾ ജ​ഗദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. read also: ശ്വാസകോശം…

ചൈനയിലെ സ്ത്രീകളോട് വീട്ടിലിരിക്കാനും വിവാഹം കഴിച്ച് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം…

സ്ത്രീകളോട് വീട്ടിലിരിക്കാനും വിവാഹം കഴിച്ച് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനും ഉപദേശിച്ച് ചൈനയിലെ ദേശീയ വനിതാ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ സമാപന യോഗത്തില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് വനിതാ പ്രതിനിധികള്‍ക്കായി പ്രത്യേക ക്ലാസ്…

ഒടുവിൽ മുട്ടുമടക്കി തമിഴ്നാട്; ആർഎസ്എസ് റൂട്ട് മാർച്ചിന് അനുവാദം നൽകുമെന്ന് സുപ്രീംകോടതിയെ…

സംസ്ഥാനത്തുടനീളമുള്ള വിവിധ ജില്ലകളിൽ മാർച്ച് നടത്താൻ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് (ആർഎസ്എസ്) അനുമതി നൽകുമെന്ന് തമിഴ്നാട് സുപ്രീംകോടതിയെ അറിയിച്ചു. നവംബർ 19-നോ 26-നോ റൂട്ട് മാർച്ച് നടത്താനാണ് തീരുമാനം. മൂന്ന് ദിവസത്തിനകം ആർ.എസ്.എസിനോട്…

സുരേഷ് ഇനിയും ജീവിക്കും; അവയവദാനത്തിലൂടെ 7 പേര്‍ക്ക് പുതിയ ജീവിതം നല്‍കി തിരുവനന്തപുരം…

മരണാനന്തര അവയവദാനത്തിലൂടെ ഏഴ് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച് സുരേഷ് ലോകത്തോട് വിടപറഞ്ഞു. മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം വെള്ളായണി പൂങ്കുളം സ്വദേശി എ.സുരേഷ് (37) എന്ന യുവാവിന്‍റെ അവയവങ്ങളാണ് ദാനം ചെയ്തത്. ആരോഗ്യവകുപ്പിന്‍റെ കെ…

ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടർന്ന് ആപ്പിൾ, ഇത്തവണ നേടിയത് കോടികളുടെ വരുമാനം

ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടർന്ന് ആഗോള ടെക് ഭീമനായ ആപ്പിൾ. കുറഞ്ഞ കാലയളവിനുള്ളിൽ വലിയ രീതിയിലുള്ള വരുമാനമാണ് ഇന്ത്യയിൽ നിന്നും നേടാൻ സാധിച്ചതെന്ന് സിഇഒ ടിം കുക്ക് വ്യക്തമാക്കി. ഇന്ത്യൻ വിപണിയിൽ അടുത്തിടെ ലോഞ്ച് ചെയ്ത രണ്ട്…

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും…

ആരോഗ്യത്തിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. സൂപ്പ് അത്തരത്തില്‍ ഒന്നാണ്. കാരണം പ്രമേഹം എന്നത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല. എങ്ങനെയെങ്കിലും ഇവ കുറച്ചാല്‍ മതി…

കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിൽ സ്വർണക്കടത്തിന് കൂട്ടുനിന്ന മൂന്ന് കസ്റ്റംസ്…

കൊച്ചി: സംസ്ഥാനത്തെ രണ്ട് വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ഡല്‍ഹി സ്വദേശികളായ രോഹിത് കുമാര്‍ ശര്‍മ, കൃഷന്‍ കുമാര്‍, ബിഹാര്‍ സ്വദേശി സാകേന്ദ്ര…

ഡിജിറ്റൽ റുപ്പി ആപ്പിൽ ഇനി ക്യുആർ കോഡ് സ്കാൻ ചെയ്തും പണമടയ്ക്കാം, പുതിയ സംവിധാനവുമായി…

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി തരത്തിലുള്ള ബാങ്കിംഗ് സേവനങ്ങൾ അവതരിപ്പിക്കുന്ന രാജ്യത്തെ സ്വകാര്യ മേഖല ബാങ്കാണ് ഐസിഐസിഐ ബാങ്ക്. ഇത്തവണ ഉപഭോക്താക്കൾക്കായി ഡിജിറ്റൽ റുപ്പി ആപ്പ് ഉപയോഗിച്ച് മർച്ചന്റ് ക്യുആർ കോഡ് സ്കാൻ ചെയ്ത്…