Leading News Portal in Kerala

വിരാട് കോഹ്ലിയുടെ ബർത്ത് ഡേ ട്രീറ്റ്; സെഞ്ച്വറികളിൽ സച്ചിൻ ടെൻഡുൽക്കറിനൊപ്പം

കൊല്‍ക്കത്ത: കിങ് കോഹ്ലിയുടെ 35-ാം പിറന്നാൾ ആയിരുന്നു ഇന്ന്. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മറ്റൊരു തകർപ്പൻ സെഞ്ച്വറിയുമായി ഉഗ്രൻ ബർത്ത് ഡേ ട്രീറ്റാണ് കോഹ്ലി ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്. ഏകദിനത്തിൽ 49-ാം സെഞ്ച്വറി നേടിയ കോഹ്ലി,…

ചെറുകിട ബിസിനസുകൾക്ക് കൈത്താങ്ങുമായി ഗൂഗിൾ ഇന്ത്യ! വായ്പ സേവനങ്ങൾ ഉടൻ ലഭ്യമാക്കും

രാജ്യത്തെ ചെറുകിട ബിസിനസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും, വിപുലീകരിക്കാനും പുതിയ പദ്ധതിയുമായി ഗൂഗിൾ ഇന്ത്യ. ചെറുകിട ബിസിനസുകൾക്ക് സഹായകമാകുന്ന തരത്തിൽ വായ്പ സേവനങ്ങൾ ലഭ്യമാക്കാനാണ് ഗൂഗിളിന്റെ തീരുമാനം. രാജ്യത്തെ ചെറുകിട…

കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ സർക്കാർ ഉദ്യോഗസ്ഥ മണൽ മാഫിയയ്‌ക്കെതിരെ നടപടിയെടുത്ത…

ബെംഗളുരു: അനധികൃത ഖനനത്തിനും മണല്‍ മാഫിയയ്ക്കുമെതിരെ നടപടിയെടുത്ത സര്‍ക്കാര്‍ ജിയോളജിസ്റ്റിനെ അജ്ഞാതര്‍ കഴുത്തറുത്ത് കൊന്നു. സൗത്ത് ബംഗളുരുവിലെ വീട്ടിലാണ് പ്രതിമ കെ.എസ് എന്ന 45കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിധാന്‍ സൗദയ്ക്ക്…

മാവ് കുഴയ്ക്കാതെയും പരത്താതെയും 5 മിനിറ്റിൽ പൂരി തയ്യാർ

മാവ് കുഴയ്ക്കാതെയും പരത്താതെയും വളരെ പെട്ടെന്ന് പൂരി തയ്യാറാക്കാം. ഇതിനായി ഒരു പാനിലേക്ക് ഒരു കപ്പ് ഗോതമ്പ് മാവ് ചേർത്ത് കൊടുക്കുക. ശേഷം മാവിലേക്ക് കുറച്ചു കൂടുതൽ വെള്ളം ചേർത്ത് കൊടുക്കുക. എന്നിട്ട് കുറച്ചു ലൂസ് പരുവത്തിൽ മാവിനെ…

ടെലഗ്രാമിൽ സിനിമ ഡൗൺലോഡ് ചെയ്യുന്നവരാണോ? എട്ടിന്റെ പണി കിട്ടാതെ സൂക്ഷിച്ചോളൂ, നടപടി…

സിനിമാ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിന് പരിഹാരം ഒരുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. തിയേറ്ററുകളിൽ പുറത്തിറങ്ങുന്ന സിനിമകൾ ഉടനടി ടെലഗ്രാമുകളിൽ എത്തുന്നത് തടയിടാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഡിജിറ്റൽ…

നിഷ്ക്രിയ വാട്സ്ആപ്പ് അക്കൗണ്ടിലെ വിവരങ്ങൾ നീക്കം ചെയ്യാനൊരുങ്ങി ട്രായ്, കൂടുതൽ വിവരങ്ങൾ…

നിഷ്ക്രിയ വാട്സ്ആപ്പ് അക്കൗണ്ടിലെ വിവരങ്ങൾ നീക്കം ചെയ്യുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സുപ്രീം കോടതിയെ അറിയിച്ചു. 45 ദിവസം നിഷ്ക്രിയമായിട്ടുള്ള വാട്സ്ആപ്പ് അക്കൗണ്ടിലെ വിവരങ്ങളാണ് ട്രായ് നീക്കം ചെയ്യുക.…