Leading News Portal in Kerala

ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും ഒന്നിച്ചുള്ള AI ചിത്രത്തിൽ കേസ്‌; കോൺഗ്രസ് നേതാവ്…

Last Updated:Dec 27, 2025 12:43 PM ISTപിണറായി വിജയനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു സുബ്രഹ്‌മണ്യന്റെ പോസ്റ്റ്News18കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണ്ണക്കടത്ത് കേസ് പ്രതി…

കോഴിക്കോട് ഫോണിൻ്റെ EMI മുടങ്ങിയതിന് യുവാവിനെ വിളിച്ചുവരുത്തി കുത്തി പരിക്കേൽപ്പിച്ച…

Last Updated:Dec 27, 2025 12:46 PM ISTസംഭവത്തിൽ ടിവിഎസ് ഫൈനാൻസ് ജീവനക്കാരായ മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തുNews18കോഴിക്കോട്: മൊബൈൽ ഫോണിന്റെ ഇഎംഐ മുടങ്ങിയതിന് യുവാവിനെ വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച മൂന്ന്…

‘ഭയന്ന് ഓടിപ്പോകില്ല; പണപ്പെട്ടി കണ്ടിട്ടില്ല’: സസ്പെൻഷന് പിന്നാലെ…

Last Updated:Dec 27, 2025 11:06 AM ISTവിവാദ പ്രസ്താവനയെത്തുടർന്ന് തൃശൂർ ഡിസിസി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ലാലിയെ സസ്പെൻഡ് ചെയ്തത്News18തൃശൂർ കോർപ്പറേഷൻ മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള…

ഗർഭിണിയെ ഇസ്തിരിപ്പെട്ടികൊണ്ട് ​ പൊള്ളിച്ചു; കൂടെ താമസിച്ചിരുന്ന കൂട്ടുകാരൻ അറസ്റ്റിൽ |…

Last Updated:Dec 27, 2025 11:49 AM ISTപിടിയിലായ ഷാഹിദ് റഹ്‌മാൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചുNews18കോഴിക്കോട്: കോടഞ്ചേരിയിൽ ഗർഭിണിയായ യുവതിയെ മുറിയിൽ പൂട്ടിയിട്ട് ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച യുവാവ് പിടിയിൽ. വേനപ്പാറ…

Gold Rate: ലക്ഷത്തിലും രക്ഷയില്ല! കുതിപ്പ് തുടർന്ന് സ്വർണവില; നിരക്ക് അറിയാം|kerala gold…

Last Updated:Dec 27, 2025 11:00 AM ISTരാജ്യാന്തര സ്വർണവില ഔൺസിന് 4,549.52 ഡോളർ നിലവാരത്തിൽ തുടരുന്നുNews18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) വൻ വർധനവ്. പവന് 880 രൂപ ഉയർന്ന് 1,03,560 രൂപയിലെത്തി. ഗ്രാമിന് 110 രൂപ…

‘140 കോടി ഉപയോക്താക്കളിലേക്ക് തുറക്കുന്ന വാതില്‍’; ഇന്ത്യയുമായുള്ള സ്വതന്ത്ര…

Last Updated:Dec 27, 2025 10:48 AM IST140 കോടി ഉപയോക്താക്കളുള്ള ഇന്ത്യയുടെ വിശാലമായ വിപണിയിലേക്ക് പ്രവേശനം തുറന്ന് ലഭിക്കുന്ന ഒരു പ്രധാന സാമ്പത്തിക മുന്നേറ്റമാണ് കരാര്‍പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ന്യൂസിലന്‍ഡ് പ്രധാനമന്ത്രി…

സാമ്പത്തിക തർക്കത്തിൽ 55-കാരൻ വെട്ടേറ്റു മരിച്ചു; സഹോദരന്റെ മക്കൾ അറസ്റ്റിൽ|55-Year-Old…

Last Updated:Dec 27, 2025 8:04 AM ISTദീർഘകാലമായുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരംNews18ഇടുക്കി: നെടുങ്കണ്ടം ഭോജൻകമ്പനിയിൽ മധ്യവയസ്‌കനെ സഹോദരപുത്രന്മാർ കഴുത്തറുത്ത് കൊലപ്പെടുത്തി. തമിഴ്നാട് കോമ്പൈ…

ഭാര്യയ്ക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചില്ല; എൽദോസ് കുന്നപ്പിളളി ഓഫീസ് കെട്ടിടം ഒഴിയണമെന്ന്…

Last Updated:Dec 27, 2025 9:33 AM ISTമൂന്ന് വനിതാ കൗൺസിലർമാരാണ് അധ്യക്ഷ പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നത്News18കൊച്ചി: പെരുമ്പാവൂർ നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പിന് പിന്നാലെ നാടകീയ സംഭവങ്ങൾ. താൻ നിർദ്ദേശിച്ച സ്ഥാനാർത്ഥിക്ക് അധ്യക്ഷ…

ഇൻസ്റ്റഗ്രാമിൽ പെൺകുട്ടിയുടെ വ്യാജ പ്രൊഫൈലിലൂടെ കൊല്ലം സ്വദേശിയെ വരുത്തി മർദ്ദിച്ച് പണം…

Last Updated:Dec 27, 2025 9:49 AM ISTനിരന്തരമായ ചാറ്റിങ്ങിലൂടെയാണ് തട്ടിപ്പ് സംഘം യുവാവുമായി സൗഹൃദം സ്ഥാപിച്ചത് News18ആര്യങ്കോട്: ഇൻസ്റ്റഗ്രാമിൽ പെൺകുട്ടിയുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് യുവാവിനെ വിളിച്ചുവരുത്തി ആക്രമിച്ച് പണം…

വിജയ് യുടെ പാർട്ടി ജില്ലാ സെക്രട്ടറി ആക്കിയില്ല; മനംനൊന്ത TVK വനിതാ നേതാവ് ജീവനൊടുക്കാൻ…

Last Updated:Dec 27, 2025 8:11 AM ISTരണ്ടു വർഷത്തിലേറെ സജീവമായി പ്രവർത്തിച്ചിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചെന്നാണ് അജിതയുടെ ആരോപണംNews18വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം (TVK) പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു.…